Tuesday, March 27, 2007

മട്ടാഞ്ചേരി വാര്‍പ്പ് !!!

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലുള്ള ഒരു
കരകൌശല-അലങ്കാരവസ്തു വില്പനശാലയില്‍
സൂക്ഷിച്ചിരിക്കുന്ന വാര്‍പ്പ്. ഇത് ലോകത്തിലെ തന്നെ
ഏറ്റവും വലുപ്പം കൂടിയ വാര്‍പ്പെന്നാണ്
വില്പനശാലക്കാര്‍ അവകാശപ്പെടുന്നത്.

Monday, March 19, 2007

കൊച്ചി എന്റെ കാല്‍ക്കീഴില്‍

ഇക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് പരിചയം തോന്നുന്ന
ഏതെങ്കിലും കെട്ടിടസമുച്ചയമുണ്ടോ?

Wednesday, March 14, 2007

ആദിത്യന്‍ കുടുങ്ങി !!!

നോക്കൂ ഈ ആദിത്യന്‍ കുടുങ്ങിക്കിടക്കുന്ന കിടപ്പ് കണ്ടോ ?
മോനേ ആദിക്കുട്ടാ, ഇനി നിന്റെ അവസ്ഥയും വിഭിന്നമല്ല !?

ഞങ്ങളുടെ ഫ്ലാറ്റിന്റെ മുകളിലുള്ള യന്ത്രപ്പുരയുടെ
വെന്റിലേറ്ററില്‍ തെളിഞ്ഞു കാണുന്നത് പടിഞ്ഞാറ്,
അറബിക്കടലില്‍ അസ്തമിക്കുന്ന സൂര്യന്റെ പ്രതിബിംബം.

മൂന്നാഴ്ച മുന്‍പ് ഈ ഫോട്ടോയെടുക്കുമ്പോള്‍
ഇങ്ങനെ ഒരാവശ്യം വരുമെന്ന് നിനച്ചിരുന്നില്ല!

ആദിയ്ക്കും ശമയ്ക്കും എന്റെ എല്ലാവിധ വിവാഹ മംഗളാശംസകള്‍ :)
ആള്‍ ദി ബെസ്റ്റ് സഖാവേ ;)

Sunday, March 11, 2007

അസ്തമയം

ഫോര്‍ട്ടുകൊച്ചിയിലെ ഒരു അസ്തമയം

  © 2006-2011 niKk. All rights reserved.

Back to TOP