Wednesday, April 25, 2007

മിന്നുന്നതെല്ലാം....???

പൊന്നല്ല !!!

Monday, April 23, 2007

കാര്‍മേഘവര്‍ണ്ണം

ഇന്നലെ വൈകുന്നേരം ഞങ്ങളുടെ ഓഫീസിന്
മുകളില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍...

Monday, April 16, 2007

കൊച്ചിതന്‍ ശ്രീ

കൊച്ചി നഗരത്തേയും വൈപ്പിന്‍ ദ്വീപിനേയും
തമ്മില്‍ ബന്ധിപ്പിക്കുന്ന കായലിന് കുറുകെയുള്ള
മൂന്ന് ഗോശ്രീ പാലങ്ങളിലൊന്ന്

Wednesday, April 11, 2007

ഹലോ! ടെസ്റ്റിംഗ്

ടെസ്റ്റിംഗ്



ടേസ്റ്റിംഗ്


ടേസ്റ്റഡ്

Friday, April 06, 2007

മഞ്ഞഞ്ഞ

സൌഹൃദ വര്‍ണ്ണമല്ലോ പീതം
കാര്‍വര്‍ണ്ണന്റെ ചേലയും പീതവര്‍ണ്ണമല്ലോ
ഇപ്പൂവിനും പീതവര്‍ണ്ണമല്ലോ
എങ്കിലിപ്പൂവിന്റെ പേരു ചൊല്ലാമോ ?

Monday, April 02, 2007

നിറങ്ങള്‍

“ ഹൃദയബന്ധങ്ങള്‍ക്ക് നിറമുണ്ടായിരുന്നില്ല
എന്നിട്ടും സ്വപ്നങ്ങളില്‍ വര്‍ണ്ണം പകരുന്നുണ്ടായിരുന്നു
വ്യത്യസ്തനായിരുന്നു നീ, അനുഭവങ്ങളുടെ ആര്‍ദ്രത പോലെ ”
- സോന -

  © 2006-2011 niKk. All rights reserved.

Back to TOP