Wednesday, September 26, 2007

പുലരിയോ തൃസന്ധ്യയോ


പുലരി തന്നെ.
സമയം 6:12.
ദിവസങ്ങളോളം തിമിര്‍ത്ത് പെയ്ത മഴ ഇന്ന് മാറിനിന്നപ്പോള്‍...
ഓഫീസ് ജാലകത്തിലൂടെയുള്ള കാഴ്ച...

Tuesday, September 25, 2007

വെള്ളച്ചാട്ടം


വെള്ളം ചാടുന്നതിനെയല്ലേ വെള്ളച്ചാട്ടം എന്ന് വിളിക്കുന്നത്. അപ്പോള്‍ ഇതും ഒരു വെള്ളച്ചാട്ടം തന്നെ. എപ്പോള്‍, എവിടെ, എന്ത് എന്നൊക്കെ കാണുന്നോര്‍ തീരുമാനിക്കട്ടേ അല്ലേ?

Monday, September 03, 2007

പൊന്‍പുലരി


സൃഷ്ടാവിന്‍ കരങ്ങള്‍ തീര്‍ത്തയീ-
വര്‍ണ്ണഭേദങ്ങള്‍ക്കെന്തൊരു ചന്തം, ഹാ!

തലയെടുപ്പോടെ മലനിരകളും
താഴെ, പതഞ്ഞുകിടക്കുമൊരു
തടാകം പോല്‍, മൂടല്‍മഞ്ഞും...

  © 2006-2011 niKk. All rights reserved.

Back to TOP