tag:blogger.com,1999:blog-30656450.post2671140741077104680..comments2023-05-27T06:29:31.340-07:00Comments on പിക്നിക്ക്: കാര്‍മേഘവര്‍ണ്ണം:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger9125tag:blogger.com,1999:blog-30656450.post-38697066592888885862007-04-24T22:09:00.000-07:002007-04-24T22:09:00.000-07:00കോരിച്ചൊരിയാന്‍ പോണ ഒരു മഴയുടെ പ്രതീതി ഈ പടങ്ങള്‍ ...കോരിച്ചൊരിയാന്‍ പോണ ഒരു മഴയുടെ പ്രതീതി ഈ പടങ്ങള്‍ ഉണ്ടാക്കുന്നു....:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-30656450.post-52752133877858328902007-04-24T21:46:00.000-07:002007-04-24T21:46:00.000-07:00സോനേ രണ്ടാമത്തേതെങ്കിലും ഇഷ്ടമായല്ലോ! അതുമതി. :)അപ...സോനേ രണ്ടാമത്തേതെങ്കിലും ഇഷ്ടമായല്ലോ! അതുമതി. :)

അപ്പൂ... ല്ല്ല!

തറവാടി ജി, ശരിയാണ് എനിക്കും തോന്നി.

പാറൂ, ഇവിടെയും മെര്‍ക്കുറി റൈസിംഗ്. മഴക്കാറുണ്ടെങ്കില്‍ ചൂടിന്റെ കാര്യം പറയുകയും വേണ്ട. ഹൌ! ഒരു രണ്ടു രണ്ടര ചൂടു തന്ന്യാണേ !

ഇത്തിരിവെട്ടേ... ഇമ്മാതിരി ഫോട്ടോ എടുത്തതിനാണോ ഇടി കിട്ടും എന്ന് പറഞ്ഞത്? :P

അഗ്രൂ.. ആ കാവ്യശകലത്തിന്റെ ഇടയിലുള്ള ചില വരികള്‍ സെന്‍സര്‍ ചെയ്തത് ശരിയായില്ല ട്ടാ.. ;):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-30656450.post-9311832026180013402007-04-24T06:35:00.000-07:002007-04-24T06:35:00.000-07:00എനിക്കിത് കണ്ടിട്ടൊരു കാവ്യശകലം ഓര്‍മ്മ വന്നു ;)ഇട...എനിക്കിത് കണ്ടിട്ടൊരു കാവ്യശകലം ഓര്‍മ്മ വന്നു ;)

ഇടിതാ വെട്ടണ്...
മഴതാ പെയ്യണ്...

വടിണ്ടെടുത്തോ...
കുടെണ്ടെടുത്തോ...

...........മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30656450.post-11155495269052842412007-04-24T03:57:00.000-07:002007-04-24T03:57:00.000-07:00വേഗം വണ്ടി വിട്ടോ നിക്കേ... ഇല്ലെങ്കില്‍ മഴയും കൂട...വേഗം വണ്ടി വിട്ടോ നിക്കേ... ഇല്ലെങ്കില്‍ മഴയും കൂടെ ഇടിയും...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30656450.post-90653127809218033252007-04-24T03:06:00.000-07:002007-04-24T03:06:00.000-07:00വൌ..തുലാമഴക്കോള്..ആ ആദ്യത്തെ പടം കാണുമ്പോള്‍, ആ മാ...വൌ..തുലാമഴക്കോള്..ആ ആദ്യത്തെ പടം കാണുമ്പോള്‍, ആ മാനത്തിന്റെ ചോട്ടിലൂടെ ഇപ്പോ മഴവീഴും എന്ന് ഓര്‍ത്ത് നടക്കുമ്പോള്‍ വലിയ ഒരു ഇടി കുടുങ്ങുന്നത് കേള്‍ക്കുന്ന സമയത്ത് മനസ്സിനകത്ത് നിറയുന്ന ഒരു മുഴക്കമില്ലേ,അത് തോന്നുന്നു.

ഈ മഴയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതെടോ, ഇവിടെ മെര്‍ക്കുറി നെടുങ്ങനെ ഉയര്‍ന്ന് കൊണ്ടിരിക്കുന്നു.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30656450.post-78615920434657073532007-04-24T02:45:00.000-07:002007-04-24T02:45:00.000-07:00നിക്കേ ,ആദ്യത്തെ പടത്തിന്റ്റെ അടിഭാഗം ക്രോപ് ചെയ...നിക്കേ ,

ആദ്യത്തെ പടത്തിന്റ്റെ അടിഭാഗം ക്രോപ് ചെയ്തിരുന്നെങ്കില്‍ ഒന്നൂടെ നന്നായിരുന്നെന്നൊരു തോന്നല്‍ :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-30656450.post-58797541539634322102007-04-24T02:35:00.000-07:002007-04-24T02:35:00.000-07:00എന്നിട്ട് പെയ്തോ നിക്കേ...എന്നിട്ട് പെയ്തോ നിക്കേ...അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-30656450.post-428998465307205542007-04-24T02:05:00.000-07:002007-04-24T02:05:00.000-07:00ആദ്യത്തെ പടം കണ്ടപ്പോള്‍ പേടിച്ചു,തുലാവര്‍ഷം,ഇടി,മ...ആദ്യത്തെ പടം കണ്ടപ്പോള്‍ പേടിച്ചു,തുലാവര്‍ഷം,ഇടി,മിന്നല്‍ ഒക്കെയാ മനസ്സില്‍ ഓടിയെത്തിയത്.രണ്ടാമത്തെ ഇഷ്ടായി..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-30656450.post-44076740554856538032007-04-23T22:27:00.000-07:002007-04-23T22:27:00.000-07:00കാര്‍മേഘവര്‍ണ്ണം - എന്റെ പുതിയ ചിത്രം.കാര്‍മേഘവര്‍ണ്ണം - എന്റെ പുതിയ ചിത്രം.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com