tag:blogger.com,1999:blog-30656450.post5898257246354907200..comments2023-05-27T06:29:31.340-07:00Comments on പിക്നിക്ക്: തിരുവോണമഴ:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger10125tag:blogger.com,1999:blog-30656450.post-53039117145628039182007-08-30T04:40:00.000-07:002007-08-30T04:40:00.000-07:00മഴയെ ഇഷ്ടമെങ്കിലും ഓണത്തിന് മഴപെയ്താല്‍ ആകപ്പാടെ ഒ...മഴയെ ഇഷ്ടമെങ്കിലും ഓണത്തിന് മഴപെയ്താല്‍ ആകപ്പാടെ ഒരു വല്ലായ്മയാണ്.

ഓണം എന്നുപറയുമ്പോള്‍ രാവിലെത്തെ ആ മഞ്ഞ വെയിലും, മഴവെള്ളം തേച്ചുമിനുക്കിയ ആ പച്ചനിറവുമൊക്കെയല്ലേ...മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-30656450.post-22371368582381903902007-08-30T03:23:00.000-07:002007-08-30T03:23:00.000-07:00ഇതു കൊച്ചി തന്നെയാണോ? എനിക്കു എന്റെ ഗ്രാമത്തി...ഇതു കൊച്ചി തന്നെയാണോ?

എനിക്കു എന്റെ ഗ്രാമത്തിലെ, കര്‍ക്കിടകത്തിലെ , മൂവന്തിനേരത്തെ നാട്ടുവഴികള്‍ ഓര്‍മ്മ വന്നു!!

നല്ല പടം!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-30656450.post-69779128937728403142007-08-29T06:26:00.000-07:002007-08-29T06:26:00.000-07:00നിക്കേ, ഫോട്ടൊയും നല്ല കറുത്തിരുണ്ടിരിയ്ക്കുന്നുണ്...നിക്കേ, ഫോട്ടൊയും നല്ല കറുത്തിരുണ്ടിരിയ്ക്കുന്നുണ്ട്... കറുത്ത ഓണം ആയിരുന്നുവോ അവിടെ?
:)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-30656450.post-82332076772805904062007-08-29T04:49:00.000-07:002007-08-29T04:49:00.000-07:00കാമറ പോലും പൂസായ ഒരു ലുക്ക്.. ഇതു മഴയോ അതോ....കാമറ പോലും പൂസായ ഒരു ലുക്ക്.. ഇതു മഴയോ അതോ....ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-30656450.post-18123992261025187482007-08-29T04:45:00.000-07:002007-08-29T04:45:00.000-07:00ഞങ്ങളുടെ നാട്ടിലൊന്നും തിരുവോണമഴ കിട്ടീല്ലാട്ടോ.:)...ഞങ്ങളുടെ നാട്ടിലൊന്നും തിരുവോണമഴ കിട്ടീല്ലാട്ടോ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-30656450.post-34402697295054102032007-08-29T04:38:00.000-07:002007-08-29T04:38:00.000-07:00എന്നിട്ട് ഞാന്‍ കണ്ടില്ലല്ലോ നിക്കേ തിരുവോണത്തിന് ...എന്നിട്ട് ഞാന്‍ കണ്ടില്ലല്ലോ നിക്കേ തിരുവോണത്തിന് മഴപെയ്യുന്നത്അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-30656450.post-4936717128804311542007-08-29T02:54:00.000-07:002007-08-29T02:54:00.000-07:00നല്ല പടം. നിക്കു ഫുലി തന്നെ!! ഓഫ്നിങ്ങളു വെളുത്തതാ...നല്ല പടം. നിക്കു ഫുലി തന്നെ!!

ഓഫ്
നിങ്ങളു വെളുത്തതായതു കൊണ്ടാണോ ഈ ബ്ളോഗ് കറുത്തിരിക്കുന്നത്?
:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-30656450.post-30979822738213729782007-08-28T23:29:00.000-07:002007-08-28T23:29:00.000-07:00കൊച്ചീല് ഓണത്തിനു മഴ പെയ്തോ.....എപ്പോ..വൈകിട്ടു 8...കൊച്ചീല് ഓണത്തിനു മഴ പെയ്തോ.....
എപ്പോ..വൈകിട്ടു 8 മണി വരെ കളമശ്ശേരി..ഇടപ്പള്ളി..പാലാരിവട്ടം ഏരിയകളില്‍ മഴ പെയ്തില്ലാ...
ഇനി പെയ്തോ....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-30656450.post-23708726836046401772007-08-28T23:21:00.000-07:002007-08-28T23:21:00.000-07:00അപ്പോ ഓണം ശരിക്കും കറുത്തല്ലേ...അപ്പോ ഓണം ശരിക്കും കറുത്തല്ലേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30656450.post-64688452714201741392007-08-28T23:14:00.000-07:002007-08-28T23:14:00.000-07:00പുതിയ പടപ്പോസ്റ്റ് - “തിരുവോണമഴ”അത്തം കറുത്തപ്പോള്‍...പുതിയ പടപ്പോസ്റ്റ് - “തിരുവോണമഴ”

അത്തം കറുത്തപ്പോള്‍...

ഒന്ന് കണ്ടു നോക്കൂ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com