എന്നെന്നും നീ എന്റെ കൂടെയുണ്ടെങ്കില്‍ എന്ന് എന്റെ തൊടിയിലെ ഈ തെങ്ങും കവുങ്ങും തമ്മില്‍ തമ്മില്‍ പറയുന്നുണ്ടാവാം... അവര്‍ക്ക് സംസാരിക്കാനാവുമായിരുന്നെങ്കില്‍...
അടക്കയുടേയും തേങ്ങയുടേയും കേരളത്തിലെ കമ്പോള നിലവാരത്തിനെ പറ്റി പറഞ്ഞ് പട്ടതല്ലി കരയുകയും ശ്രീലങ്കന്‍ തേങ്ങയെയും മലേഷ്യന്‍ അടക്കയേയും പറ്റി പരദൂഷണം പറയുകയും ചെയ്യുമായിരിക്കാം. :-)
ഓടോ: ഇങ്ങളൊരു സംഭവം തന്നെ നിക്ക്മാഷേ.. കായലിലൊഴുകുന്ന ഷഡ്ഡിയും തേങ്ങയും മാങ്ങാത്തൊലിയുമൊക്കെ തപ്പിപ്പിടിച്ച് ഫോട്ടോയിട്ടോളും (മനുഷ്യനെ ബുദ്ധിമുട്ടിയ്ക്കാന്‍..):-)
പോട്ടോല്ലം നല്ല പാങ്ങ്ണ്ട്.പര്‍ഞ്ഞിറ്റെന്തെ കാര്യം ഇപ്പ അടക്കക്കും ബെലീല്ല തേങ്ങക്കും ബെലീല്ല . ഈ പോട്ടം നോക്കിക്കോണ്ടിര്‍ന്നാ ബയറ് നറയോ? ബെറ്തെ മെന്ച്ചന പ്രാന്താക്ക്വേന്‍. (വല്ലോം മനസ്സിലായോ?. ഇത് കാസറഗോട്ടെ ഒരു സാധാരണ കര്‍ഷകന്റെ വിലാപം..)
11 comments:
എന്നെന്നും നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ അന്യോന്യം മന്ത്രിക്കുന്നുണ്ടാവാം...
അടക്കയുടേയും തേങ്ങയുടേയും കേരളത്തിലെ കമ്പോള നിലവാരത്തിനെ പറ്റി പറഞ്ഞ് പട്ടതല്ലി കരയുകയും ശ്രീലങ്കന്‍ തേങ്ങയെയും മലേഷ്യന്‍ അടക്കയേയും പറ്റി പരദൂഷണം പറയുകയും ചെയ്യുമായിരിക്കാം. :-)
ഓടോ: ഇങ്ങളൊരു സംഭവം തന്നെ നിക്ക്മാഷേ.. കായലിലൊഴുകുന്ന ഷഡ്ഡിയും തേങ്ങയും മാങ്ങാത്തൊലിയുമൊക്കെ തപ്പിപ്പിടിച്ച് ഫോട്ടോയിട്ടോളും (മനുഷ്യനെ ബുദ്ധിമുട്ടിയ്ക്കാന്‍..):-)
ഹ ഹ ഹ ദില്‍ബാ നീ ആ കേസ് ഇതുവരെ വിട്ടില്ലേ? ന്റമ്മോ! മനുഷ്യനേ ഫോട്ടം പിടിക്കാനും സമ്മതിക്കില്യാച്ചാല്‍ എന്താ ചെയ്ക?! അവന്റെ ഒരു ഷ... ഗ് ര്‍ ര്‍ ര്‍ ര്‍
അവര്‍ എന്തെങ്കിലും പറഞ്ഞോട്ടെ. ഇതൊക്കെ ഒളിഞ്ഞുനോക്കാന്‍ എന്തിനാ നിക്കേ പോയത്?
തെങ്ങ് കവുങ്ങിനോട്:നീയെങ്ങനെയാ ഈ ഫിഗര്‍ നിലനിര്‍ത്തുന്നത്
തെങ്ങു് കവുങ്ങിനോടു പറഞ്ഞു.
നമുക്കെന്നും ഇങ്ങനെ ഒറ്റതടി ആയി നില്‍ക്കാനാണല്ലോ വിധി.
കവുങ്ങ് തെങ്ങിനോട്:
ആണ്ടവന്‍ നീണ്ടവന്‍ നാന്‍താടാ
പൊങ്ങന്‍ തടിയന്‍ നീതാണ്ടാ...
ആരാണ് വലിയവന്‍ എന്ന തര്‍ക്കമാകാനാണു സാധ്യത. അല്ലാതെ അടുത്തു നിക്കാന്‍ പറയുകയായിരിക്കില്ല.
ഹൌവ്... എന്തൊരു ഭാവന... എന്തൊരു ഭാവന
എടാ ചെക്കാ, ഈ ഫോട്ടോ പിടിക്കണ നേരം ആ തെങ്ങിനു കവുങ്ങിനും തടം വെച്ച് ഇത്തിരി വളമെല്ലാം ഇട്ടു കൊട്, എന്നാ പിന്നെ അവരു മന്ത്രിക്കില്ല.
:)
പോട്ടോല്ലം നല്ല പാങ്ങ്ണ്ട്.പര്‍ഞ്ഞിറ്റെന്തെ കാര്യം ഇപ്പ അടക്കക്കും ബെലീല്ല തേങ്ങക്കും ബെലീല്ല .
ഈ പോട്ടം നോക്കിക്കോണ്ടിര്‍ന്നാ ബയറ് നറയോ?
ബെറ്തെ മെന്ച്ചന പ്രാന്താക്ക്വേന്‍.
(വല്ലോം മനസ്സിലായോ?. ഇത് കാസറഗോട്ടെ ഒരു സാധാരണ കര്‍ഷകന്റെ വിലാപം..)
മയിലായ് പറന്നുവാ...മഴവില്ലുതോല്‍ക്കും എന്നഴകേ...എന്നു പാടുകയായിരിക്കും അല്ലെ!
Post a Comment