Wednesday, July 25, 2007

ഉന്നം പിഴച്ചെങ്കിലും...

... വെളിച്ചത്തിന്റെയും നിറങ്ങളുടെയും ആ സങ്കലനം ഈ
രൂപത്തിലായപ്പോള്‍ ഒരു ചന്തമൊക്കെയില്ലേ കാണുവാന്‍?
എന്താണു ഞാന്‍ ഉന്നം വെച്ചത്‌ ? എനി ഐഡിയാ ?

22 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ്‌ - ഉന്നം പിഴച്ചെങ്കിലും...


എന്താണു ഞാന്‍ ഉന്നം വെച്ചത്‌ ? എനി ഐഡിയാ ?

:P

:| രാജമാണിക്യം|: said...

ഫോട്ടോഷോപിലെ Blur നെ യാണോ ഉന്നം വെച്ചത്‌.. ആകെ ഒരു Blur മയം !

സാല്‍ജോҐsaljo said...

ബെള്ളത്തിലെ ചന്ത്രന്‍???

സാല്‍ജോҐsaljo said...

എഡേയ് രായമാണിക്യം.. അതുകൊള്ളാം!

Anonymous said...

മഞ്ഞുതുള്ളികള്‍ :)

Satheesh said...

ഉന്നത്തിനെയാണോ ഉന്നം വെച്ചത്?

മഴത്തുള്ളി said...

നിക്കേ, ഇതിന് എന്തെങ്കിലും സമ്മാനമുണ്ടോ? അതറിഞ്ഞിട്ടു വേണം ഇതിനു കമന്റിടാന്‍ ;)

അല്ലെങ്കില്‍ പോകട്ടെ... ഷന്റ്ലിയര്‍??

മുസ്തഫ|musthapha said...

ആ...!

:)

സാജന്‍| SAJAN said...

വെള്ളത്തില്‍ എന്തോ പ്രകാശസ്രോതസിന്റെ പ്രതിഫലനം?
:)

സു | Su said...

ഹും...ഉന്നം വെക്കുന്നു. വഴിയേ പോകുന്ന ആരെയോ നോക്കി നിക്കുമ്പോ, നായ കുരച്ചപ്പോ ഞെട്ടി, ക്യാമറ ക്ലിക്ക് ആയിപ്പോയി. അതല്ലേ സത്യം?

krish | കൃഷ് said...

കൊക്കിന് വെച്ചത് എവിടെയോ ക്ലിക്കി.

ഗുപ്തന്‍ said...

ബസിനു കല്ലെറിയുന്ന സമരക്കാരനേ... ഉന്നം തെറ്റിയ്യത് കൊച്ചിരാജാവിനല്ല, ലവനാ... കാമറേം ഫോട്ടോഗ്രാഫറും ക്ലീംങ്...

:: niKk | നിക്ക് :: said...

സത്യം സംഭവം ഇതായിരുന്നു.

മഴയുള്ള ഒരു സായാഹ്നത്തില്‍ കാറിന്റെ ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളെ ഉന്നംപിടിച്ചതാ.

:)

sreeni sreedharan said...

ആ നടുവിലത്തെ വലിയ വെളിച്ചം ഒഴിവാക്കി ഒന്നുകൂടെ ശ്രമിക്കാമായിരുന്നു. ജെപിജിമാഗ്സിന്‍റെ ഈ ഇഷ്യു ഇതുമായ് ബന്ധപ്പെട്ടതായിരുന്നൂ

ശ്രീ said...

നോ ഐഡിയ...

ബയാന്‍ said...

സൂര്യനെ ഒഴിവാക്കി ചക്രവാളം പിടിക്കാ‍ന്‍ പോയതാണോ..

മുക്കുവന്‍ said...

rain in a bucket of water :)

മയൂര said...

കാറിന്റെ ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികള്‍ നന്നായിരിക്കുന്നു....

Areekkodan | അരീക്കോടന്‍ said...

മഴത്തുള്ളികള്‍

കരീം മാഷ്‌ said...

നിക്ക്‌,
ഈ ഉന്നം വെച്ചതെന്തെന്നു എനിക്കറിയില്ല.
പക്ഷെ ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ഉന്നം വെക്കുന്നതു മുന്‍ കൂട്ടി മനസ്സിലാക്കി മാറിക്കോ അല്ലങ്കില്‍ :)

Kaippally said...

എന്തായാലും നല്ല bokeh
:)

ധ്വനി | Dhwani said...

കാറിന്റെ ചില്ലിലെ മഴത്തുള്ളികള്‍ക്കു ഇത്ര സൗന്ദര്യമോ?
കൊള്ളാം പടം!

(പ്രഭാതസൂര്യരശ്മികള്‍ മരച്ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന പടം സോഫ്റ്റ് ലെന്‍സില്‍ എടുത്താലും ഇങ്ങനെ കിട്ടുമോ എന്നു ഒന്നു പരീക്ഷിച്ചു നോക്കിയേ)

  © 2006-2011 niKk. All rights reserved.

Back to TOP