ഒരു പുതിയ തുടക്കം
... ഠേ ഠേ. ശബ്ദം കേട്ട് പിടഞ്ഞെഴുന്നേറ്റ് കാറ്റലോഗൊക്കെ വലിച്ചെറിഞ്ഞ് നേരെ മട്ടുപ്പാവിലേയ്ക്ക്. തൊട്ടടുത്തുള്ള ദേവാലയത്തില്‍ പെരുന്നാള്‍ പ്രമാണിച്ചുള്ള വെടിക്കെട്ട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ (19 ശനിയാഴ്ച 2008) വാങ്ങിക്കൊണ്ടു വന്ന സാധനം പരീക്ഷിക്കണമല്ലോ... വള്ളി എടുത്ത് കഴുത്തില്‍ ചുറ്റി... പ്ഷ്ക് പ്ഷ്ക്.. ഫ്ലാഷൊന്നും മിന്നിക്കാതെ കുറച്ച് പടങ്ങളങ്ങെടുത്തു. കിട്ടിയതില്‍ നന്നെന്ന് തോന്നിയത് ദാണ്ടെ ഇവിടെ പോസ്റ്റി...
Exif Data ചുവടെ ചേര്‍ക്കുന്നു.
Camera: Canon EOS Kiss Digital X
Exposure: 0.025 sec (1/40)
Aperture: f/5
Focal Length: 25 mm
ISO Speed: 100
Exposure Bias: 0/3 EV
Flash: Flash did not fire
Date and Time: 2008:01:19 22:33:12
Shutter Speed: 348778/65536
8 comments:
ഫോട്ടോ അപ്ഡേറ്റ് “ഒരു പുതിയ തുടക്കം”
“ ഠേ! ”
(ഞാന്‍ തേങ്ങ ഉടച്ച ശബ്ദമാ..ഡോണ്ട് വറി!!)
“ ഠോ!! “
(ആകാശത്തെ വെടിക്കെട്ടിന്റെ ശബ്ദമാ... ഡോണ്ട് വറി!!)
“ പ്ലക്ക് ..പ്ലക്ക് !!! ”
(നിക്ക് പുതിയ കേമറയില്‍ ക്ലിക്കിയ ശബ്ദമാ..ഡോണ്ട് വറി!!)
:-)
“ ഠേ! ”
(ഞാന്‍ തേങ്ങ ഉടച്ച ശബ്ദമാ..ഡോണ്ട് വറി!!)
“ ഠോ!! “
(ആകാശത്തെ വെടിക്കെട്ടിന്റെ ശബ്ദമാ... ഡോണ്ട് വറി!!)
“ പ്ലക്ക് ..പ്ലക്ക് !!! ”
(നിക്ക് പുതിയ കേമറയില്‍ ക്ലിക്കിയ ശബ്ദമാ..ഡോണ്ട് വറി!!)
:-)
കിട്ടിയതില്‍ നന്നെന്ന് തോന്നിയത് ദാണ്ടെ ഇവിടെ പോസ്റ്റി...
appo baakkiyullathinte sthithi enthaayirikkum..?
kollaatto very nice..
"ഇന്നലെ (19 ശനിയാഴ്ച 2008) വാങ്ങിക്കൊണ്ടു വന്ന സാധനം പരീക്ഷിക്കണമല്ലോ... വള്ളി എടുത്ത് കഴുത്തില്‍ ചുറ്റി...“
പ്യേടിപ്പിച്ച് കളഞ്ഞല്ലാ...
പോട്ടം കൊള്ളാംട്ടാ..:)
ഇപ്പോ അമ്പലത്തില്‍ പിടിക്കാന്‍ (പടം)പോണൂന്ന് പറഞ്ഞ് ഇതുവരെ പോയില്ലേ. നല്ല കളറ് നോക്കി പിടിക്കണേ.
ഹഹ :)
അതിനെന്തിനാ വള്ളിയെടുത്ത് കഴുത്തില്‍ ചുറ്റുന്നത്? പടം കൊള്ളാംട്ടാ
പടം കൊള്ളാം ,
പക്ഷേ കൃഷിന്റെ കമന്റ് ചിരിപ്പിച്ചു കളഞ്ഞുട്ടോ... :)
Post a Comment