...ലത്തിരിപ്പൂത്തിരി
മുന്തിരിച്ചെപ്പോ... കമ്പിത്തിരി മത്താപ്പോ...
ഈ ഏട്ടന് വേണ്ടിയും ഏട്ടന്റെ ക്യാമറയ്ക്ക് വേണ്ടിയും ഈ ദൃശ്യങ്ങള്‍ ഒരുക്കിത്തന്ന എന്റെ പെങ്ങളൂട്ടിക്കും അവളുടെ കൂട്ടുകാരിക്കും നന്ദി... :)
ഇന്നലെ രാത്രി എടുത്ത ചിത്രങ്ങളില്‍ ചിലത് :
ഇന്നലെ രാത്രി എടുത്ത ചിത്രങ്ങളില്‍ ചിലത് :
Exif data
Camera : Canon EOS Kiss Digital X
Exposure : 0.033 sec (1/30)
Aperture : f/5.6
Focal Length : 45mm
ISO speed : 100
Flash : Flash did not fire
Exposure Program : Manual
Metering Mode : Partial
Taken on : April 14, 2008 at 8:39pm IST
10 comments:
ഫോട്ടോ അപ്ഡേറ്റ് “...ലത്തിരിപ്പൂത്തിരി”
ഇന്നലെ രാത്രി എടുത്ത ചില ചിത്രങ്ങള്‍. കണ്ടു നോക്കൂ കൂട്ടരേ... :)
വിഷു മയം...
വൌ ....!!!!
അടിപൊളി പടങ്ങള്‍ നിക്കേ... പ്രത്യേകിച്ച് രണ്ടാമത്തെ പടം അതി ഗംഭീരം.
വിഷു ആയിട്ട് ഒരു കമ്പിത്തിരി കത്തിച്ചില്ല എന്ന സങ്കടം മാറിക്കിട്ടി.
:)
കൊള്ളാം, :)
appo vishu agade adichu polichu alleeee......
കണ്ടു ഇഷ്ടപ്പെട്ടു എന്നാലും ഒരു പടക്കം പൊട്ടുന്നതിന്റെ പടം കൂടിയാകാമായിരുന്നു..!
അപ്പോ വിഷു ശരിക്കും ആഘോഷിച്ചു അല്ലേ?
ഭാഗ്യവാന്‍.. !! എനിക്കൊക്കെ സാധാരണപോലെ ഒരു ദിനം ആയി ഈ വിഷുവും കടന്നുപോയി. നോ ആഘോഷംസ്.. നോ കണി... നോ പടക്കങ്ങള്‍.. നോ കൈനീട്ടം...! ഓണം റസ്‌റ്റോറന്റില്‍ പോയി വിഷുസദ്യ ഉണ്ടു. പ്രവാസിയുടെ ഒരോ നഷ്ടങ്ങള്‍..!!
(ഏറ്റവും വലിയ നഷ്ടം കുറേ കൈനീട്ടം നഷ്ടപ്പെട്ടു എന്നതാണ് :-) .. പണ്ട് വിഷു ദിനത്തില്‍ ഞാന്‍ കുറേ കൈനീട്ടമൊക്കെ സമ്പാദിച്ച് ‘ വല്യ ‘പണക്കരനാവാറുണ്ടായിരുന്നു... പിന്നെ കുറച്ച് ദിവസത്തേക്ക് കുശാലായിരുന്നു.. ങാ അതൊക്കെ ഒരു കാലം.. കഴിഞ്ഞ 3 വര്‍ഷം ആയി വിഷുക്കണി നഷ്ടമാകുന്നു. ഞാന്‍ എന്നെ തന്നെയാ ഇപ്പോള്‍ അലമാരയുടെ കണ്ണാടിയില്‍ കണികാണുന്നത്.. അതിന്റെ ‘റിയാക്ഷന്‍സ്’ ആ വര്‍ഷം മുഴുവന്‍ കിട്ടാറുമുണ്ട്... )
പിന്നെ നിക്ക്, ഈ കമ്പിത്തിരിയും, ചക്രവും അല്ലതെ പൊട്ടുന്ന ഐറ്റംസ് ഒന്നൂല്ലായിരുന്നോ? പേടിയാ അല്ലേ? ങാ..സാരമില്ല.. കുറചൂടി വളര്‍ന്ന് വലുതാകുമ്പോ പേടിയൊക്കെ മാറിക്കോളും. കോമ്പ്ലാന്‍ കുടിക്കൂ... എല്ലാം ശരിയായിക്കോളും.. :-)
പടങ്ങള്‍ നന്നായി. രണ്ടാമത്തെ ആ ചക്രം തിരിയുന്ന പടം വളരെ നന്നായി. അത് കാണുമ്പോ സൌരയൂഥത്തിലെ ഒരു നക്ഷത്രം പൊട്ടിത്തെറിച്ചതാന്നാ എനിക്ക് തോന്നിയത്.
(“ഓ പിന്നെ, പറയുന്നത് കേട്ടാ തോന്നും യിവന് കുറേ കാലം നാസയിലായിരുന്നു ജോലി എന്ന്!!“ - എന്നല്ലേ നിക്കേ നീ ഇപ്പോ ചിന്തിച്ചത്? ങും.. ങും..)
:-)
നല്ല ഫോട്ടോകള്‍...
നിക്കേ ഇനിപറയൂ.. എസ്.എല്‍.ആര്‍ വാങ്ങിയാല്‍ മതി എന്നു ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ എന്ന്?
നല്ല ചിത്രങ്ങള്‍
മനസ്സേ ആസ്വദിക്കൂ ആവോളം....
Post a Comment