Wednesday, July 30, 2008

കരിമീന്‍ കറിയും പുട്ടും പിന്നെ....



ഒരു ഞായറാഴ്ച ഫോട്ടോഷൂട്ട് അവസാനിച്ചത് തൃപ്പൂണിത്തുറയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മുല്ലപ്പന്തല്‍ കള്ള് ഷാപ്പിലാണ്. കള്ള് കുടിക്കാനൊന്നുമല്ലായിരുന്നു കേട്ടോ.. :) ചുമ്മാ ഭക്ഷണം കഴിക്കുവാന്‍ മാത്രം. പിന്നെ ഒരു കള്ള് ഷാപ്പില്‍ പോയിട്ട് ഭക്ഷണം മാത്രം കഴിച്ചിട്ട് വന്നാല്‍ ഷാപ്പുകാര്‍ക്കെന്ത് തോന്നുമെന്ന് വിചാരിച്ച എന്റെ പാവം കസിനാണ് കള്ള് ഓര്‍ഡര്‍ ചെയ്തത്... ;)

ഈ ഷോട്ടിന് ശേഷം ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ ഒന്നും കാമറയില്‍ പകര്‍ത്തുവാനുള്ള മൂഡ് ഉരുത്തിരിഞ്ഞു വന്നില്ല. ക്ഷമീ.... ;)

Exif Data :
Camera : Canon EOS Kiss DIgital X
Exposure : 0.125 sec (1/8)
Aperture : f/4
Focal Length : 27 mm
ISO Speed : 400
Flash : Flash did not fire
Exposure Program : Manual
Taken on : June 29, 2008 at 3:26pm IST

10 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “കരിമീന്‍ കറിയും പുട്ടും പിന്നെ...”

കരിമീന്‍ കറിക്ക് കുറച്ച് എരിവ് കൂടുതലായിരുന്നെങ്കിലും നല്ല ടേസ്റ്റ് ആയിരുന്നൂട്ടോ :)

ശ്രീ said...

:)

Sarija NS said...

പിന്നെ ഓഫ് ആയിപ്പോയോ?

Anil cheleri kumaran said...

അടിപൊളി കള്ളുഷാപ്പാണല്ലോ ചേട്ടാ..

siva // ശിവ said...

പുട്ട് എനിക്ക് തീരെ ഇഷ്ടമല്ല...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ പുട്ട് ഇബടേയ്ക്ക് പോരട്ടെ

അരുണ്‍കുമാര്‍ | Arunkumar said...

പുട്ട് ഇപ്പോഴും പുട്ട് പോലെ തന്നെ ഉണ്ടല്ലേ... ഒട്ടും മാറ്റമില്ല... :)

അപ്പു | Appu said...

നിക്കേ.... പാവം കള്ള്.
അതു കുടിച്ചാല്‍ കിറുങ്ങൂം എന്നൊരു തെറ്റായ സന്ദേശം പ്രചരിപ്പിക്കാനല്ലേ ഈ പോസ്റ്റ്.

അഭിലാഷങ്ങള്‍ said...

:-)

കൊള്ളാം.. കൊള്ളാം..

എന്നിട്ട്... കള്ളുകുടിച്ചു അല്ലേ കള്ളാ..?

ശ്രീനാഥ്‌ | അഹം said...

kothippikkalle maashe.....

ugran snap!

  © 2006-2011 niKk. All rights reserved.

Back to TOP