ജൂതത്തെരുവ്
ഇത് മട്ടാഞ്ചേരിയിലെ ജൂതത്തെരുവ്. ഫ്ലിക്കര്‍ ‘മലയാളിക്കൂട്ടം’ ഫോട്ടോ പ്രോജക്ടനിന് വേണ്ടി എടുത്ത ചിത്രങ്ങളിലൊന്ന്. അന്നൊരു ഞായറാഴ്ചയായിരുന്നു, കൂടാതെ നല്ല മഴക്കോളും. മറ്റ് ദിവസങ്ങളില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വിനോദസഞ്ചാരികളാല്‍ മുഖരിതമാവുന്ന ഈ തെരുവില്‍ അന്ന് ഏതാണ്ട് ശൂന്യമായിരുന്നു...
Exif Data:
Camera: Canon EOS Kiss Digital X
Exposure: 0.005 sec (1/200)
Aperture: f/10
Focal Length: 18 mm
ISO Speed: 100
Flash: Flash did not fire
Exposure Program: Manual
Taken on June 1, 2008 at 12.21pm IST
6 comments:
ഫോട്ടോ അപ്ഡേറ്റ് - “ജൂതത്തെരുവ്”
ഫ്ലിക്കര്‍ ‘മലയാളിക്കൂട്ടം’ പ്രോജക്ടിന് വേണ്ടി എടുത്ത ചിത്രങ്ങളിലൊന്ന്...
വിജനമായ തെരുവ് വളരെ വിരളമായ ചിത്രം...മലയാള മണ്ണിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജൂതൻമാരെ പോലെത്തന്നെ ആ തെരുവും നിർജ്ജീവമായിക്കൊണ്ടിരിക്കുകയാണോ???..
ജൂതത്തെരുവ് എന്ന പേര് confusion ഉണ്ടാക്കുന്നു. എറണാകുളത്ത് jew street എന്ന ഒരു തെരുവ് ഉണ്ട്. അതിനെയാണ് പൊതുവെ ജൂതത്തെരുവ് എന്നു പറയാറ്. മട്ടാഞ്ചേരിയിലുള്ളത് jew town ആണ്. അഥവാ ജൂതപ്പട്ടണം. എങ്കിലും ജൂതന്മാരുടെ തെരുവ് എന്ന അർത്ഥത്തിൽ ജൂതത്തെരുവ് എന്നു പറയുന്നതിൽ കുഴപ്പമില്ല അല്ലെ :P
താമസിയാതെ തന്നെ ഞാന്‍ ഇതൊക്കെ നേരില്‍ കാണും...
enikkum venam oru camera. da nikk ethu camer-ya vedikkendathu? ethaa nallathu? eniukkum edukkanam kurachu photos, ithengine malayalathil type cheyyum?
neat
Post a Comment