Showing posts with label Dubai Internet City. Show all posts
Showing posts with label Dubai Internet City. Show all posts

Friday, November 16, 2007

സ്മാര്‍ട്ട് കൊച്ചി


ഇന്ന് 2007 നവംബര്‍ 16. ഉച്ചതിരിഞ്ഞ് 2 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ വി. എസ്. അച്യുതാനന്ദന്‍ സ്മാര്‍ട്ട് സിറ്റിയുടെ ശിലാസ്ഥാ‍പന കര്‍മ്മം നിര്‍വ്വഹിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്ത് ഇടച്ചിറ തോടിനപ്പുറമുള്ള 234 ലേറെ ഏക്കറാണ് ഇതിന് വേണ്ടി അക്വയര്‍ ചെയ്തിരിക്കുന്നത്.

  © 2006-2011 niKk. All rights reserved.

Back to TOP