Showing posts with label Exhibition. Show all posts
Showing posts with label Exhibition. Show all posts

Monday, December 24, 2007

ക്രിസ്തുമസ് ആശംസകള്‍ !!!



കൂട്ടരേ, ഉറങ്ങാതിരിക്കൂ...
സമ്മാനങ്ങളുമായ്
സാന്റ നഗരത്തിലെത്തിയിട്ടുണ്ട് !!!

കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന എക്സിബിഷന്‍ സ്റ്റാളിനു മുന്നില്‍ നിന്നൊരു ദൃശ്യം.

ഏവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍ :)

ഈ ചിത്രത്തിന്റെ Exif Data ചുവടെ ചേര്‍ക്കുന്നു:

Camera : Nokia N73
Exposure : 0.066 Sec (33/500)
Aperture : f/2.8
Focal Length : 5.6 mm
ISO Speed : 250
Flash : Flash fired
Shutter Speed : 3921/1000

  © 2006-2011 niKk. All rights reserved.

Back to TOP