ആകാശച്ചെരുവിലാരോ...

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലൂടെ ബൈക്കില്‍ സുഹൃത്തുമൊത്ത് പോവുമ്പോള്‍ കാക്കനാട് സെസിനു സമീപത്തു വച്ചു കണ്ട ആകാശം...
ഈ മനോഹര കാഴ്ച്ച കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി സ്നാപ്പ് എടുക്കാതിരിക്കുവാന്‍ തോന്നിയില്ല...
Exif Data:
Camera: Nokia N73
Exposure: 0.023 sec (23/1000)
Aperture: f/2.8
Focal Length: 5.6 mm
ISO Speed: 100