എന്താ ഇന്നത്തെ സ്പെഷ്യല്‍ ?
കൊച്ചി: മട്ടാഞ്ചേരിയിലെ ഒരു ചായക്കടയാണ് ചിത്രത്തില്‍ കാണുന്നത്. ഈ ചായക്കടയിലെ ഒരു സ്ഥിരം സന്ദര്‍ശകയാണത്രേ ഈ അമ്പലപ്പശു. തൊട്ടടുത്തുള്ള ആനവാതില്‍ അമ്പലത്തിലെ അന്തേവാസിയാണ് കക്ഷി.
നല്ല രസകരമായ അടിക്കുറിപ്പുകള്‍ വല്ലതും സ്റ്റോക്കുണ്ടെങ്കില്‍ പോരട്ടേ കൂട്ടരേ :)
(ചിത്രം - കടപ്പാട് : ബിജു, തലക്കെട്ട് - കടപ്പാട്: ഇറ്റ്സ് മീ)