Tuesday, October 30, 2007

മൂന്നാര്‍ ഓര്‍മ്മകള്‍ - 1


ഇത് മാടുപ്പെട്ടി തടാകം. മൂന്നാറില്‍ നിന്ന് വെറും 15 കി.മീ. മാത്രം. തൊട്ടപ്പുറത്ത് തന്നെയാണ് ബ്രിട്ടീഷുകാര്‍ പണിത മാടുപ്പെട്ടി ഡാം. മൂന്നാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ഇടുക്കി ഡി.റ്റി.പി.സി ഇവിടെ ബോട്ടിംഗിനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Sunday, October 28, 2007

എവിടെ ആ പൂര്‍ണ്ണചന്ദ്രന്‍ ???






2007 ലെ ഏറ്റവും വലിപ്പമേറിയതും തെളിച്ചമേറിയതുമായ പൂര്‍ണ്ണചന്ദ്രന്‍ എന്റെ കുഞ്ഞുകാമറയില്‍ പതിഞ്ഞപ്പോള്‍... :P

Sunday, October 14, 2007

പഴങ്ങാട് പള്ളി

















450 വര്‍ഷത്തിലേറെ പഴക്കമുള്ള പഴങ്ങാട് പള്ളി.

ഈ പൈതൃക ദേവാലയം കൊച്ചിയിലെ ടൂറിസ്റ്റ് വില്ലേജായ കുമ്പളങ്ങിയില്‍ സ്ഥിതി ചെയ്യുന്നു.




Blog Archive

FlickniKk

Loading...

  © 2009 niKk. All rights reserved.

Back to TOP