ആദിത്യന് കുടുങ്ങി !!!
മോനേ ആദിക്കുട്ടാ, ഇനി നിന്റെ അവസ്ഥയും വിഭിന്നമല്ല !?
ഞങ്ങളുടെ ഫ്ലാറ്റിന്റെ മുകളിലുള്ള യന്ത്രപ്പുരയുടെ
വെന്റിലേറ്ററില്‍ തെളിഞ്ഞു കാണുന്നത് പടിഞ്ഞാറ്,
അറബിക്കടലില്‍ അസ്തമിക്കുന്ന സൂര്യന്റെ പ്രതിബിംബം.
മൂന്നാഴ്ച മുന്‍പ് ഈ ഫോട്ടോയെടുക്കുമ്പോള്‍
ഇങ്ങനെ ഒരാവശ്യം വരുമെന്ന് നിനച്ചിരുന്നില്ല!
ആദിയ്ക്കും ശമയ്ക്കും എന്റെ എല്ലാവിധ വിവാഹ മംഗളാശംസകള്‍ :)
ആള് ദി ബെസ്റ്റ് സഖാവേ ;)
4 comments:
അങ്ങിനെ ആദിത്യനും കുടുങ്ങി !!!
ആദിയ്ക്കും ശമയ്ക്കും എന്റെ എല്ലാവിധ വിവാഹമംഗളാശംസകള്‍ :)
എന്റെയും റീമയുടെയും വക മംഗളാശംസകള്‍ ആദീ...
പടം അസ്സലായിട്ടുണ്ട്, ആ മണ്ടയില്‍ വിരിഞ്ഞ ഐഡിയയും.... പക്ഷെ
“...പടിഞ്ഞാറ്,
അറബിക്കടലില്‍ അസ്തമിക്കുന്ന സൂര്യന്റെ പ്രതിബിംബം...”
ഇതു മാത്രം സമ്മതിക്കില്ല...
ഇതൊരു അസ്തമയമല്ല... ആദിയുടെ ശരിയായ ഉദയമാണ്... ആദി... യു ഗോ ധൈര്യായിട്ട് മാന്‍...
വാഷ് റൂമില്‍ ബള്‍ബ് കത്തിനില്ക്കുന്നതാണെന്നാ ഞാന്‍ വിചാരിച്ചത്..ആദിചേട്ടനും ഈ ആശംസയും!!! തല പുകയ്ക്കായിരുന്നു...
അസ്തമയ സൂര്യന്റെ സുന്ദരമായ പ്രതിബിംബം...നല്ല പടം..ഐഡിയയും കൊള്ളാം.
ആദിചേട്ടന് എന്റെയും വിവാഹ മംഗളാശംസകള്‍.
Post a Comment