അറിയില്ല കുമാറേട്ടാ. ജൂതത്തെരുവിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ അവിടെ വലിയൊരു ബോര്‍ഡ് എഴുതിവച്ചിട്ടുണ്ട്... ഇതാണ് ഏറ്റവും വലിയ വാര്‍പ്പെന്ന്.. ഒരുപാട് സന്ദര്‍ശകരുമുണ്ട്... ഫോട്ടൊയെടുക്കുവാന്‍ റെസ്ട്രിക്ഷനുമുണ്ട്... :)
ബേബീസ് സിമ്മിങ്ങ് പൂള്‍ അഥവാ ബേബി പൂള്‍ :) O TO :വെളിച്ചത്തെ നിയന്ത്രിക്കാത്തതും ആങ്കിളില്‍ ശ്രദ്ദചെലുത്താതതും ചിത്രത്തിന്റെ മനോഹാരിതയെ നഷ്ടപ്പെടുത്തിയിരിക്കുന്നു (വോ ഞാനും വിമര്‍ശകനായി) വലതു വശത്തു കാണുന്ന ആനപ്പുറത്തു കയറി പടം എടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ :D
12 comments:
മട്ടാഞ്ചേരിയിലെ വാര്‍പ്പ് - ലോകത്തെ ഏറ്റവും വലുപ്പം കൂടിയ വാര്‍പ്പ് !!!
:)
ആ അവകാശത്തിനു എന്തെങ്കിലും തെളിവുണ്ടോ നിക്കേ?
അറിയില്ല കുമാറേട്ടാ. ജൂതത്തെരുവിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ അവിടെ വലിയൊരു ബോര്‍ഡ് എഴുതിവച്ചിട്ടുണ്ട്... ഇതാണ് ഏറ്റവും വലിയ വാര്‍പ്പെന്ന്.. ഒരുപാട് സന്ദര്‍ശകരുമുണ്ട്... ഫോട്ടൊയെടുക്കുവാന്‍ റെസ്ട്രിക്ഷനുമുണ്ട്... :)
വാര്‍പ്പ് കാണുമ്പോ അടപ്രഥമന്‍ ഓര്‍മ്മവരുന്നത് തെറ്റാണോ ഡോക്ടര്‍??
-പാര്‍വതി.
പാര്‍വ്വത്യേ, ഡോക്ടര്‍ ആരാ തെറ്റും ശരിയും പറയാന്‍ ?
:)
:) ഓര്‍മ്മകള്‍..ഓളങ്ങള്‍..
നിക്കേ, ഇത് വില്‍ക്കാന്‍ വെച്ചതാണോ? ഇനി പോകുമ്പോള്‍ വേറൊരു ഫോട്ടോയും എടുക്കാമോ? സമ്മതിക്കില്ലേ?
എന്നിട്ടു ഇതെന്റെ സ്ക്രീനില്‍ കൊണ്ടല്ലോ?
:)
ബേബീസ് സിമ്മിങ്ങ് പൂള്‍ അഥവാ ബേബി പൂള്‍ :)
O TO :വെളിച്ചത്തെ നിയന്ത്രിക്കാത്തതും ആങ്കിളില്‍ ശ്രദ്ദചെലുത്താതതും ചിത്രത്തിന്റെ മനോഹാരിതയെ നഷ്ടപ്പെടുത്തിയിരിക്കുന്നു (വോ ഞാനും വിമര്‍ശകനായി)
വലതു വശത്തു കാണുന്ന ആനപ്പുറത്തു കയറി പടം എടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ :D
നല്ല പടം..ഇനി കൊച്ചിയിലെത്തുമ്പോള്‍ തീര്‍ച്ചയായും ഇത് കണ്ടിട്ട് തന്നെ കാര്യം..:-)
mattancherry!!
;)
Post a Comment