Saturday, May 26, 2007

തായ്‌വേരുകള്‍

അറിയാം, ഭൂമി തന്‍ സ്പന്ദനമിന്നീ
നാരായവേരുകള്‍ക്കു നരനേലുമേറെ

Tuesday, May 22, 2007

ഡൊറോത്തി

ആയകാലത്ത് ഡൊറോത്തി അതീവ സുന്ദരിയായിരുന്നിരിക്കാം.
അന്നവള്‍ ഒരുപാട് സഞ്ചാരികളെ തന്റ്റെയുള്ളില്‍ ഒതുക്കി
കടല്‍ക്കാറ്റേറ്റ് കായല്‍പ്പരപ്പിലൂടെ കുണുങ്ങിക്കുണുങ്ങി
നിക്കോളാസിന്റേയും ആന്‍ഡ്രൂസിന്റേയും കണ്ണിനേയും
കാഴ്ചയേയും കുളിര്‍പ്പിച്ച് നീങ്ങിയിട്ടുണ്ടാവാം...
ഇന്നിപ്പോള്‍ ഒരുപാട് വയസ്സായി. തൊലിയൊക്കെ
ചുളിഞ്ഞിട്ടുണ്ടെങ്കിലും മുടിയൊക്കെ നരച്ചിട്ടുണ്ടെങ്കിലും,
പഴയ സൌന്ദര്യത്തിന്റെ മാറ്റുണ്ടാവില്ലെങ്കിലും അവള്‍
ഇന്നും സുന്ദരി തന്നെ. വെല്ലിംഗ്ടണ്‍ ദ്വീപിലെ പാര്‍ക്കില്‍
ഒരു കുഞ്ഞു കുളത്തില്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി
ചമയങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ എണ്ണിയെണ്ണിക്കിടക്കുന്നു.
തന്റെ ചുറ്റുമിരുന്ന് കടല്‍ക്കാറ്റേറ്റ് സൊറ പറയുന്ന
യുവമിഥുനങ്ങളെ നോക്കിയവള്‍ നെടുവീര്‍പ്പിടുന്നുണ്ടാവാം...

Monday, May 21, 2007

നോക്കിയ എത്തും ദൂരത്ത്

...കൊച്ചി നഗരം.
വെല്ലിംഗ്ടണ്‍ ദ്വീപില്‍ നിന്നൊരു ദൃശ്യം

Friday, May 18, 2007

നിഴല്‍ക്കൂത്ത്

ദ് ന്തൊരു കൂത്തപ്പാ...!!!

Wednesday, May 16, 2007

ഇളം കാറ്റിനോട്

ഈ വൃക്ഷമിതേതെന്നോതാമോയിളം കാറ്റേ...?

Wednesday, May 09, 2007

കൊച്ചി എന്റെ കാല്‍ക്കീഴില്‍ - 2

നിരനിരയായ് കെട്ടിടങ്ങള്‍...റോഡുകള്‍... ദൂരെ കൊച്ചി
കപ്പല്‍നിര്‍മ്മാണശാലയുടെ ക്രെയിനുകളും കാണാം

Saturday, May 05, 2007

മഴത്തുള്ളികള്‍

Tuesday, May 01, 2007

എന്താ കഥ...

ഓരോ തോന്നലുകളേ... ശിവ ശിവ !!!

  © 2006-2011 niKk. All rights reserved.

Back to TOP