നട്ടുച്ചയ്ക്ക് കടല്‍ തീരത്ത് 3 ആള്‍രൂപങ്ങള്‍. ഒരാളുടെ കയ്യില്‍ ക്യാമറയുണ്ട്. മറ്റേയാള്‍ മുണ്ടുടുത്തിരിക്കുന്നു, കയ്യില്‍ ഗ്ലാസ്. ഏറ്റവും ഉയരം കൂടിയവന് എന്തു ചെയ്യുകയാവും... വീണ്ടും ഹോംസ് കഥ എഴുതിക്കല്ലേ നിക്കേ. ഇതെന്താ നിഴലുകള്ക്കാണോ ഇപ്പോ ഡിമാന്റ്?
ഹഹ വിറ്റ് തന്നെ! കെവി ലോകത്തെ ഏറ്റവും നീളംകൂടിയ മനുഷ്യനെ കണ്ടിട്ടുണ്ട്. എന്ന് വച്ച്... ങെ!
ഡാലിയേയ് ഒരു ‘ഹോംസി’യാവാന്‍ നിനക്ക് കഴിയില്ലെന്ന് ബോധ്യായി. കാരണം, ഞങ്ങളില്‍ ഒരാള്‍ പോലും മുണ്ട് ധരിച്ചിട്ടില്ല. അയ്യേ.. ഐ മീന്‍ പാന്റ്സ് ആയിരുന്നു. ആരുടേയും കൈയ്യില്‍ ഗ്ലാസും ഇല്ല. :) എന്റെ കൈയ്യില്‍ ക്യാമറയുണ്ട്...
നിഴലുകള്‍ക്ക് ഡിമാന്റുണ്ടോ ആവോ. പക്ഷെ, ഞങ്ങളുടെ നിഴലുകള്‍ ബീച്ചിന് മണലില്‍ പതിഞ്ഞപ്പോള്‍ തോന്നിയ കൌതുകം ക്യാമറയില്‍ പകര്ത്തിയതാ :)
20 comments:
നിഴല്‍ക്കൂത്ത് - പുതിയ പടപ്പോസ്റ്റ്
വെറുതെ ഓരോ പരീക്ഷണങ്ങള്‍. കളിച്ച് കളിച്ചിപ്പോള്‍ നിഴലുകളോടാ കളി. എന്റെ ഒരു കാര്യം!!!
ഗൂഡാലോചന
ലോകത്തിലെ ഏറ്റവും ഉയരം കൂടി പാക്സ്ഥാനിയും , പിന്നെ കൂടെ നിക്കുന്നതാരാ? മനസ്സിലായില്ലല്ലോ.
നട്ടുച്ചയ്ക്ക് കടല്‍ തീരത്ത് 3 ആള്‍രൂപങ്ങള്‍. ഒരാളുടെ കയ്യില്‍ ക്യാമറയുണ്ട്. മറ്റേയാള്‍ മുണ്ടുടുത്തിരിക്കുന്നു, കയ്യില്‍ ഗ്ലാസ്. ഏറ്റവും ഉയരം കൂടിയവന് എന്തു ചെയ്യുകയാവും...
വീണ്ടും ഹോംസ് കഥ എഴുതിക്കല്ലേ നിക്കേ. ഇതെന്താ നിഴലുകള്ക്കാണോ ഇപ്പോ ഡിമാന്റ്?
ഹഹ വിറ്റ് തന്നെ! കെവി ലോകത്തെ ഏറ്റവും നീളംകൂടിയ മനുഷ്യനെ കണ്ടിട്ടുണ്ട്. എന്ന് വച്ച്... ങെ!
ഡാലിയേയ് ഒരു ‘ഹോംസി’യാവാന്‍ നിനക്ക് കഴിയില്ലെന്ന് ബോധ്യായി. കാരണം, ഞങ്ങളില്‍ ഒരാള്‍ പോലും മുണ്ട് ധരിച്ചിട്ടില്ല. അയ്യേ.. ഐ മീന്‍ പാന്റ്സ് ആയിരുന്നു. ആരുടേയും കൈയ്യില്‍ ഗ്ലാസും ഇല്ല. :) എന്റെ കൈയ്യില്‍ ക്യാമറയുണ്ട്...
നിഴലുകള്‍ക്ക് ഡിമാന്റുണ്ടോ ആവോ. പക്ഷെ, ഞങ്ങളുടെ നിഴലുകള്‍ ബീച്ചിന് മണലില്‍ പതിഞ്ഞപ്പോള്‍ തോന്നിയ കൌതുകം ക്യാമറയില്‍ പകര്ത്തിയതാ :)
നിഴലുകള്‍ കൊള്ളാം നിക്കേ :) ക്യാമറ കൊണ്ടുള്ള കളികള്‍ തുടരൂ.
:) kollaam!! nizhalukal!
Ithu kollam chettayi...
idea istayi...
:)
താങ്ക്സ് മഴത്തുള്ളീ, സോന, സുബിന് :)
എഡാ പഹ്യ്യാ നീ എനയ് ഒരു പാക്സ്ഥാനി ആക്കീ അല്ല്യേഡാ!!
കൊള്ളാം.
വലതു വശത്ത് തൃശ്ശൂര്‍ പച്ച അല്ലേ.
-സുല്‍
നിഴലാലോചന
അല്ല സുല്ലേ അല്ല... സുല്ലിനും തെറ്റി. ഇടതു വശത്ത് (കെവി പറഞ്ഞതു പോലെ) നീളമുള്ള പാക്കിസ്ഥാനിയാ തൃശ്ശൂര്പ്പച്ച :)
വലതു വശത്തുള്ളവനാ പച്ചലുക്ക്.
മറ്റേതൊരു കാലന് കോഴിപോലെ.
:)
-സുല്‍
യ്യോ സുല്ലേ!
ഹ ഹ ഹ :D :D :D
hey... it looks like daddy long legs...:P u know him???
നാമൊന്ന്, നമുക്കൊന്ന്, ആകെ മൂന്ന്....സന്തുഷ്ട നിഴല്കുടുംമ്പം
നിഴല്‍ച്ചിത്രം, മോശമില്ല.
ഹ-യ്യേ...യോ...റീനി...ഓഹ്! :O
നന്ദി സുച്ചീ :)
Post a Comment