കൊച്ചി രാജാവിന്റെ ക്യാമറക്കണ്ണിലൂടെ...
ഓരോരോ തോന്നലുകള്‍... നന്നായിക്കൂട്രാ ന്ന് ആരോ കാതില്‍ മന്ത്രിക്കുന്നുവോ... ?
നിക്കേ, ഇതെന്താ കണ്ണാടി ബള്‍ബിനു താഴെ നിന്നും ഫോട്ടോയെടുത്തതാണോ? എന്റെ തലയില്‍ നിന്നും പുക വന്നു തുടങ്ങി. ഓ, ഇപ്പോള്‍ മനസിലായി. ഹി ഹി :)
nikke,camera vellathilekku idalle..;)
വാഷിംഗ് മെഷീന്റെ അകത്തു പിടിച്ചിട്ടാലും ഫോട്ടൊ എടുക്കണം കേട്ടോ...
ഈ ചിത്രത്തില്‍ കാണുന്നത് ഒരു കണ്ണാടി ബള്‍ബല്ലാ വെള്ളം അല്ലേയല്ലാ വാഷിംഗ് മെഷീനുമല്ലാ പിന്നെയെന്ത് ? ആര്‍ക്കെങ്കിലും പറയാമോ ? :)
ഹെഹെഹെഅപ്പൊ ഇവിടെ അടി ഉണ്ടാവും.ഇതൊരു കുറ്റിയുടെ മേല്‍ഭാഗം. -സുല്‍
അല്ല സുല്ലേ :)
ഇതെന്ത് കഥയാ നിക്കേ? :)
എന്നാ പിന്നെ ലൈറ്റ് ഷേഡ്.അല്ലെങ്കില്‍ പിന്നെ അംബാസഡറിന്റെ വീല്‍കപ്പ്.ഇനി ഓര്‍മ്മവരുമ്പോള്‍ പറയാം-സുല്‍word veri kalayu - xppuih
ആങ് ! സൂച്ചി ഇതെന്തൊരു കൂത്തപ്പാ...സുല്ലേ സുല്ലിടുന്നതാ നല്ലത് :) സുല്‍ പറഞ്ഞ സംഭവങ്ങള്‍ ഒന്നുമല്ല.. :)
ഞാന്‍ നേരത്തെ പറഞ്ഞു..ഉത്തരം!
ഇത് കൊള്ളാലോ പരീക്ഷണം :)ഓ.ടോ:ജന്മദിനവാഴ്ത്തുക്കള്സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍
പിറന്നാളാശംസകള്‍
ഷവര്‍ ന്റെ തിരിക്കുന്ന സുനാപ്പിയാണ് ചിത്രത്തില്‍ കാണുന്നത്. കിച്ചന്റെ വര്‍ക്ക് ഏരിയ കം സിറ്റൌട്ടില്‍ സ്ഥിതിചെയ്യുന്ന ആ സ്റ്റീല്‍ നോബ് കണ്ടപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല, മൊബൈലെടുത്ത് ഒരു....അഗ്രജനും വല്യമ്മായിക്കും നന്ദി :)
കര്‍ത്താവേ ..! ഷവര്‍ സിറ്റൌട്ടിലാണോ പിടിപ്പിച്ചിരിക്കുന്നേ...
എന്റെ ബുദ്ധി മോശം!ഒന്നും മനസ്സിലാകുന്നില്ല ശിവ ശിവ
Post a Comment
© 2006-2011 niKk. All rights reserved.
Back to TOP
16 comments:
ഓരോരോ തോന്നലുകള്‍... നന്നായിക്കൂട്രാ ന്ന് ആരോ കാതില്‍ മന്ത്രിക്കുന്നുവോ... ?
നിക്കേ, ഇതെന്താ കണ്ണാടി ബള്‍ബിനു താഴെ നിന്നും ഫോട്ടോയെടുത്തതാണോ? എന്റെ തലയില്‍ നിന്നും പുക വന്നു തുടങ്ങി.
ഓ, ഇപ്പോള്‍ മനസിലായി. ഹി ഹി :)
nikke,
camera vellathilekku idalle..
;)
വാഷിംഗ് മെഷീന്റെ അകത്തു പിടിച്ചിട്ടാലും ഫോട്ടൊ എടുക്കണം കേട്ടോ...
ഈ ചിത്രത്തില്‍ കാണുന്നത്
ഒരു
കണ്ണാടി ബള്‍ബല്ലാ
വെള്ളം അല്ലേയല്ലാ
വാഷിംഗ് മെഷീനുമല്ലാ
പിന്നെയെന്ത് ?
ആര്‍ക്കെങ്കിലും പറയാമോ ? :)
ഹെഹെഹെ
അപ്പൊ ഇവിടെ അടി ഉണ്ടാവും.
ഇതൊരു കുറ്റിയുടെ മേല്‍ഭാഗം.
-സുല്‍
അല്ല സുല്ലേ :)
ഇതെന്ത് കഥയാ നിക്കേ? :)
എന്നാ പിന്നെ ലൈറ്റ് ഷേഡ്.
അല്ലെങ്കില്‍ പിന്നെ അംബാസഡറിന്റെ വീല്‍കപ്പ്.
ഇനി ഓര്‍മ്മവരുമ്പോള്‍ പറയാം
-സുല്‍
word veri kalayu - xppuih
ആങ് ! സൂച്ചി ഇതെന്തൊരു കൂത്തപ്പാ...
സുല്ലേ സുല്ലിടുന്നതാ നല്ലത് :) സുല്‍ പറഞ്ഞ സംഭവങ്ങള്‍ ഒന്നുമല്ല.. :)
ഞാന്‍ നേരത്തെ പറഞ്ഞു..ഉത്തരം!
ഇത് കൊള്ളാലോ പരീക്ഷണം :)
ഓ.ടോ:
ജന്മദിനവാഴ്ത്തുക്കള്‍
സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍
പിറന്നാളാശംസകള്‍
ഷവര്‍ ന്റെ തിരിക്കുന്ന സുനാപ്പിയാണ് ചിത്രത്തില്‍ കാണുന്നത്. കിച്ചന്റെ വര്‍ക്ക് ഏരിയ കം സിറ്റൌട്ടില്‍ സ്ഥിതിചെയ്യുന്ന ആ സ്റ്റീല്‍ നോബ് കണ്ടപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല, മൊബൈലെടുത്ത് ഒരു....
അഗ്രജനും വല്യമ്മായിക്കും നന്ദി :)
കര്‍ത്താവേ ..! ഷവര്‍ സിറ്റൌട്ടിലാണോ പിടിപ്പിച്ചിരിക്കുന്നേ...
എന്റെ ബുദ്ധി മോശം!
ഒന്നും മനസ്സിലാകുന്നില്ല ശിവ ശിവ
Post a Comment