Saturday, June 02, 2007

ദി വുഡ്സ്

കാടിന്റെ സംഗീതം നുകര്‍ന്നു കൊണ്ട്...

11 comments:

:: niKk | നിക്ക് :: said...

ദി വുഡ്സ് - പുതിയ ചിത്രം

കാടിന്റെ സംഗീതം നുകര്‍ന്ന് കൊണ്ടൊരു...

മുസ്തഫ|musthapha said...

ദി റോഡ്, ദി റോഡ് വക്ക്, ദി വള്ളികള്‍, ദി ആളുകള്‍ :)

പടം കൊള്ളാം ടോ (ട്ടോ) പാടില്ലാന്നാ നെയമം :)

സ്പീക്കറിന് കമ്പ്ലയിന്‍റ് ഉള്ളത് കൊണ്ട് സംഗീതം കേക്കാന്‍ പറ്റിയില്ല :))

sandoz said...

ഇത്‌ കളമശേരി എച്‌.എം.റ്റിയുടെ കാട്‌ പിടിച്ച്‌ കിടക്കണ കോമ്പൗണ്ട്‌ അല്ലേ....
സംഗീതം കേള്‍ക്കാന്‍ പറ്റിയ ബെസ്റ്റ്‌ സ്ഥലം.....

പിന്നെ കേള്‍ക്കാന്‍ പറ്റും...
അതിനെ സംഗീതം എന്ന് വിളിക്കുമോ എന്ന് അറിഞ്ഞൂടാ....
കുറച്ച്‌ ഇരുട്ടണം.....

[ഇനി വേറേ ഏരിയ വല്ലതും ആണേല്‍.......
നിക്കേ.....ഞാന്‍ നിക്കുന്നില്ലാ....പോയേക്കാം]

:| രാജമാണിക്യം|: said...

നിക്കേ 'WOODS' ന്റെ വില കളയല്ലെ?

ശ്രീ said...

കൊള്ളാം... ഇടതൂര്‍‌ന്ന കാടുകള്‍‌...നല്ല ചിത്രം...
കാടിന്റെ മനോഹാരിത ഓര്‍‌മ്മിപ്പിക്കുന്നു.
ഇതേതാ സ്ഥലം?

കുറുമാന്‍ said...

സാന്റോസേ, നീ പറഞ്ഞ സംഗീത്തത്തിനു ബൊസ്സനുമായി വല്ലബന്ധവും?

കെവിൻ & സിജി said...

എനിക്കും സംഗീതം കേള്‍ക്കുന്നില്ല, എന്റെ സ്പീക്കറ് ഓക്കെയാ, ചെവിയ്ക്കാണോ കൊഴപ്പം?

തമനു said...

സാന്‍ഡൊസേ .... :):):)

:: niKk | നിക്ക് :: said...

ഹഹഹ... :)

സാന്റോസേ അല്ലാട്ടോ :)

ഒരു കുളൂ തരാംസ് - കളമശ്ശേരിയുടെ നേരെ ഓപ്പോസിറ്റാ ഡയറക്ഷന്‍ :)

Sona said...

നന്നായിട്ടുണ്ട്..മരങ്ങള്‍!!:)

ധ്വനി | Dhwani said...

പടം കിടു!!
എല്ലാവരും പറയുന്ന പോലെ സംഗീതം കേള്‍ക്കുന്നില്ല.. ഞാന്‍ തന്നെയങ്ങു പാടി മാനേജ് ചെയ്തു പിന്നെ.. :)

  © 2006-2011 niKk. All rights reserved.

Back to TOP