Tuesday, June 19, 2007

ഇത്തിരിവെട്ടത്തില്‍

...കണ്ടു ഞാനൊരു കൊച്ചു പൂന്തോട്ടം
ഈ കുളിരും രാവില്‍ നീയൊരു
പൂര്‍ണ്ണചന്ദ്രികയായ് എന്‍ മാറില്‍ ചായൂ.

14 comments:

കെവിൻ & സിജി said...

നല്ലൊരു കാമറ വാങ്ങു മാഷേ, എന്നിട്ടു് ആ എന്‍101 എനിക്കു താ.

:: niKk | നിക്ക് :: said...

ഇത്തിരിവെട്ടത്തില്‍ - ഒരു രാപ്പടം :)

ജാലകത്തിലൂടെ ഫോക്കസ്‌ ചെയ്തു ക്ലിക്കിയത്‌.
ഒന്നു കണ്ടു നോക്കൂ.

സു | Su said...

ഹിഹിഹി. പൂന്തോട്ടം കണ്ടപ്പോളാണോ കവിത വന്നത്?

Anonymous said...

SIMPLY KOLLAM :)

:: niKk | നിക്ക് :: said...

കീ‍വി ഹിഹി അല്ല കെവീ യേതു എന്‍101 ?

സൂവേച്ചീ :)

മൈ ഡ്രീസ് താങ്ക്സ് :)

ഏറനാടന്‍ said...

നിക്കേ നന്നായി പടവും വരികളും. എനിക്കും അവിടെയൊന്ന്‌ വരാന്‍ പൂതിയായി. സ്വന്തം പൂന്തോട്ടം തന്നെയാണല്ലോ അല്ലേ? ഇല്ലേല്‍ പാതിരാവില്‍ നിലാവത്ത്‌ വല്ലവന്റേയും തോട്ടത്തില്‍ കാമറയുമായി പോയ ഒരുത്തന്റെ ഗതികേട്‌ കേള്‍ക്കാമായിരുന്നു. ഹോ! ഭാഗ്യം! ഇപ്പോ എവിടുണ്ട്‌. (തമാശിച്ചതാട്ടോ ഇനി വടിയുമായി മെക്കിട്ട്‌ കേറാന്‍ വരല്ലേട്ടാ, ഇപ്പോ തന്നെ ഒരു കുട്ടി കാരണം ഞാന്‍ കരണം മറിഞ്ഞോണ്ടിരിക്കുവാ.. ഹിഹി)

അപ്പു ആദ്യാക്ഷരി said...

നിക്കേ...നന്നായിട്ടുണ്ട് കേട്ടോ....

salil | drishyan said...

നിക്കേ, നന്നായിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

:: niKk | നിക്ക് :: said...

Testing Testing.. bhim bhom bhoom...

മഴത്തുള്ളി said...

പൂന്തോട്ടം അടിപൊളി. പക്ഷേ ആ കവിതയിലെ കുളിരുന്ന രാവില്‍ പൂര്‍ണ്ണചന്ദ്രന്റെ സ്ഥാനത്ത് അവള്‍ ഒരു സൂര്യനായ് മാറില്‍ ചായാന്‍ വന്നോട്ടെ. അപ്പോ ഇത്തിരി വെട്ടം ഒത്തിരിവെട്ടം ആവുമല്ലോ ;)

Je♫n⌡ said...

i love this one..its like a place in a movie scene..hehe

ധ്വനി | Dhwani said...

ഈ കാഴ്ച കണ്ട് ഇങ്ങനെ പാടിയില്ലെങ്കിലേ അതിശയമുള്ളൂ... അതി മനോഹരമായി സീന്‍ പെട്ടിയിലാക്കിയിരിയ്ക്കുന്നു.. പെട്ടി കിടിലന്‍ ആണെന്നു തോന്നുന്നല്ലോ!!
അഭിനന്ദനങ്ങള്‍!!

Sona said...

ആരെയും ഭാവ ഗായകനാക്കും...നല്ല പൂന്തോട്ടം.കവിത വന്നില്ലെങ്കിലെ ഉള്ളു അദ്ഭുതം!!

എസ്. ജിതേഷ്ജി/S. Jitheshji said...

നന്നായി

  © 2006-2011 niKk. All rights reserved.

Back to TOP