Tuesday, October 30, 2007

മൂന്നാര്‍ ഓര്‍മ്മകള്‍ - 1


ഇത് മാടുപ്പെട്ടി തടാകം. മൂന്നാറില്‍ നിന്ന് വെറും 15 കി.മീ. മാത്രം. തൊട്ടപ്പുറത്ത് തന്നെയാണ് ബ്രിട്ടീഷുകാര്‍ പണിത മാടുപ്പെട്ടി ഡാം. മൂന്നാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ഇടുക്കി ഡി.റ്റി.പി.സി ഇവിടെ ബോട്ടിംഗിനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

9 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് - “മൂന്നാര്‍ ഓര്‍മ്മകള്‍ - 1”

ഇത് മാടുപ്പെട്ടി തടാകം. മൂന്നാറില്‍ നിന്ന് വെറും 15 കി.മീ. മാത്രം.

ഒന്ന് കണ്ടു നോക്കൂ...

Rasheed Chalil said...

കലക്കന്‍ ചിത്രം...

വിഷ്ണു പ്രസാദ് said...

അതി മനോഹരം...

ധ്വനി | Dhwani said...

കിടുകിടുകിടുകിടു....

ഹൊ! നിര്‍ത്താന്‍ പറ്റുന്നില്ല!

അത്ര നന്നായിട്ടുണ്ടു ചിത്രം!

എന്റെ നാടാണു. കടലയും കൊറിച്ചു കണ്ണും മിഴിച്ചു പല നാളുകള്‍ കുത്തിയിരുന്നിട്ടുണ്ടിവിടെ. എന്നിട്ടും ഇത്തരം നിറങ്ങള്‍ ഞാനെന്തേ കാണാത്തൂ?

ശ്രീ said...

നന്നായിരിക്കുന്നു

:)

ദിലീപ് വിശ്വനാഥ് said...

പരിചയപെടുത്തല്‍ നന്നായി. പക്ഷെ പടം ഇഷ്ടമായില്ല കേട്ടോ.

തമനു said...

ഭംഗിയായിട്ടുണ്ട്...
:)

അഭിലാഷങ്ങള്‍ said...

ഹാ‍ാ‍ായ്....

എന്തൊരു ഭംഗിയാ...!

അടിപൊളി ഫോട്ടോ...!!

അഭിനന്ദനങ്ങള്‍...

Wandering Gaijin said...

very nice picture.
I could feel the calm wind over that place.

  © 2006-2011 niKk. All rights reserved.

Back to TOP