Sunday, October 14, 2007

പഴങ്ങാട് പള്ളി

















450 വര്‍ഷത്തിലേറെ പഴക്കമുള്ള പഴങ്ങാട് പള്ളി.

ഈ പൈതൃക ദേവാലയം കൊച്ചിയിലെ ടൂറിസ്റ്റ് വില്ലേജായ കുമ്പളങ്ങിയില്‍ സ്ഥിതി ചെയ്യുന്നു.




7 comments:

:: niKk | നിക്ക് :: said...

പുതിയ പോസ്റ്റ് - “പഴങ്ങാട് പള്ളി”

കൊച്ചിയിലെ ടൂറിസ്റ്റ് വില്ലേജ് - കുമ്പളങ്ങിയില്‍ സ്ഥിതി ചെയ്യുന്ന ഈ പഴക്കമേറിയ പള്ളി ഒന്ന് കണ്ടു നോക്കൂ കൂട്ടരേ...

ശ്രീ said...

കണ്ടു...
:)

G.MANU said...

kandu...vanangi

Rasheed Chalil said...

ഫോട്ടോ കണ്ടു...
കൊച്ചിയില്‍ വരുമ്പോള്‍ നേരിട്ട് കാണാന്‍ പോവുന്നതിന് നിക്കിനെ വിളിക്കാം...

സഹയാത്രികന്‍ said...

:)

നിക്കേ...അല്‍പ്പം അകലത്തില്‍ നിന്നും ഒരു ചിത്രം കൂടി ഇടാമോ...?

ധ്വനി | Dhwani said...

കഥയുള്ള പടം.
ഒരു പക്ഷേ എടുത്ത രീതി കൊണ്ടാവാം.
പിന്നെ സഹയാത്രികന്‍ പറഞ്ഞതുപോലെ... :)

:| രാജമാണിക്യം|: said...

പള്ളി കൊള്ളാം ചേട്ടാ.. പക്ഷെ സാറു എന്തിനാ അവിടെ പോയത്‌?
ഈ 'കുംബളം'(ഷാ) ത്തിനടുത്താണോ കുംബളങ്ങി?

  © 2006-2011 niKk. All rights reserved.

Back to TOP