Wednesday, December 19, 2007

ഹില്‍ പാലസ്


Flickr Explore ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ചിത്രം.
കൊച്ചിയുടെ രാജനഗരിയായ തൃപ്പൂണിത്തുറയില്‍ സ്ഥിതി ചെയ്യുന്ന ‘ഹില്‍പ്പാലസ്’.
ഒരിക്കല്‍ കൊച്ചി രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന ഈ കൊട്ടാരം നിര്‍മ്മിച്ചത് 1865 ലാണ്.
Camera: Nokia N73
Exposure: 0.01 sec (1/100)
Aperture: f/2.8
Focal Length: 5.6 mm
ISO Speed: 100

7 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് “ഹില്‍ പാലസ്”

ഫ്ലിക്കര്‍ എക്സ്പ്ലോര്‍ തിരഞ്ഞെടുത്ത മറ്റൊരു ചിത്രം ഞാനിവിടെ പബ്ലിഷ് ചെയ്യുന്നു.

ഒരുകാലത്ത് കൊച്ചി രാജകുടുംബത്തിന്റെ ഓദ്യോഗിക വസതിയായിരുന്ന ഹില്‍ പാലസ്, ഒരു വ്യത്യസ്ത ആംഗിളിലൂടെ...

ഒന്ന് കണ്ട് നോക്കൂ....

മൂര്‍ത്തി said...

എന്താണ് ഈ ഫ്ലിക്കറ് എക്സ്പ്ലോററിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നു പറഞ്ഞാല്‍?

:: niKk | നിക്ക് :: said...

മൂര്‍ത്തിക്ക്‌ വേണ്ടി : എക്സ്പ്ലോര്‍ എന്തെന്നാല്‍...

Explore is a Flickr feature with the intent of showing you "some of the most awesome photos on Flickr." Photos are automatically selected by computer according to a secret algorithm called Interestingness.

അഭിലാഷങ്ങള്‍ said...

ചിത്രം ഓകെ.

ചിത്രത്തിന്റെ കൂടെ അതുപോലെ അല്പം വിവരണം കൊടുക്കുന്നത് വളരെ നല്ലത്.

പിന്നെ, മൂര്‍ത്തി ചോദിച്ചത് ഞാനും ചോദിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ ആ കുട്ടനാടന്‍ റിഫ്ലക്ഷന്‍ പോസ്റ്റിലും കണ്ടു.

ആ സീക്രട്ട് അല്‍ഗോരിതത്തിന് പിന്നിലെ ലോജിക്ക് എന്താണാവോ! ഓരോരോ ടെക്ക്നോളജീസ്! കമ്പ്യൂട്ടര്‍ ഓട്ടോമാറ്റിക്കായി നല്ല ഫോട്ടോസ് സെലക്റ്റ് ചെയ്യുകയേ! കാലം പോയ പോക്ക്..

അടുത്ത പടം വരട്ടേ...

പൈങ്ങോടന്‍ said...

ഈ ആംഗിള്‍ ഇഷ്ടമായി.
ഞാനുംവിചാരിച്ചിട്ടുണ്ട് ലക്ഷക്കണക്കിന് ഫോട്ടോസില്‍ നിന്നും എങ്ങിനെയാണ് ഫ്ലിക്കറില്‍ ഫോട്ടോസ് സെലക്റ്റ് ചെയ്യുന്നതെന്ന്.. ഇപ്പോളല്ലേ സംഗതി പിടികിട്ടുന്നത്. എന്നാലും അഭിലാഷങ്ങള്‍ പറഞ്ഞപോലെ അതെന്തര് ലോജിക്കായിരിക്കും?

ഏ.ആര്‍. നജീം said...

:) Kollam

നവരുചിയന്‍ said...

കാലം പോയ പോകെ .. മനുഷ്യന്‍ പിടിച്ച മനുഷ്യന് കാണാന്‍ ഉള്ള പടം കമ്പ്യൂട്ടര്‍ സെലക്റ്റ് ചെയ്ക ...... എന്താ ഇപ്പം പറയുകാ .....
ഫോട്ടോ കൊള്ളാട്ടോ

  © 2006-2011 niKk. All rights reserved.

Back to TOP