Monday, December 17, 2007

കുട്ടനാടന്‍ പ്രതിഫലനം


ഫ്ലിക്കര്‍ എക്സ്പ്ലോറിലേയ്ക്ക് ( Flickr - Explore / Interestingness / Last 7 Days ) തിരഞ്ഞെടുക്കപ്പെട്ട ചിത്രം.
സ്ഥലം : മങ്കൊമ്പ്, കുട്ടനാട്, ആലപ്പുഴ
കാമറ : Nokia N73
ചലിക്കുന്ന ഒരു ബോട്ടില്‍ കുട്ട‘നാടന്‍’ ബോട്ടിലുമായിരുന്ന് അലസമായ് എടുത്ത ഒരു ചിത്രമാണിത്.

13 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “കുട്ടനാടന്‍ പ്രതിഫലനം”

ഫ്ലിക്കര്‍ എക്സ്പ്ലോറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിഫലന ചിത്രമിതാ....

ഒന്ന് കണ്ട് നോക്കൂ...

അപ്പു ആദ്യാക്ഷരി said...

അടിപൊളി

താംബൂലം said...

NANAYIRIKKUNNU....SAGATHYKAL ELLAM UNDE
Sathym parayu ithe nokia samanthil pathijathu thanne anooo???

:: niKk | നിക്ക് :: said...

അതെ അഭി. എന്റെ കാമറ മൊബൈലില്‍ (N73) തന്നെ എടുത്താ‍ണീ ചിത്രം. ഈ ചിത്രത്തിന്റെ EXIF data പരിശോധിക്കണമെങ്കില്‍ ഈ ലിങ്ക് നിങ്ങളെ അവിടെയെത്തിക്കും...

നന്ദി :)

മുസ്തഫ|musthapha said...

“ചലിക്കുന്ന ഒരു ബോട്ടില്‍ കുട്ട‘നാടന്‍’ ബോട്ടിലുമായിരുന്ന് അലസമായ് എടുത്ത ഒരു ചിത്രമാണിത്...”

കുട്ട നാടന്‍ ബോട്ടില്‍ - തകര്‍പ്പന്‍ പ്രയോഗം :)

അലസമായെടുത്തതാണേലും പടം അടിപൊളി... നിങ്ങക്കടെ അവടെ അടിച്ച് പൂക്കുറ്റിവുന്നേന് അലസം എന്നാണോ പറയുക :)

അല്ല അലസമല്ലായിരുന്നെങ്കില്‍ ഈ പടത്തിന്‍റെ ഭംഗി എന്താവുമായിരുന്നു...!

krish | കൃഷ് said...

ഗൊള്ളാമഡേയ് കുട്ട്’നാടന്‍‘ വെള്ളപ്പടം.

ഏ.ആര്‍. നജീം said...

ശൊ, എനിക്ക് കുളിരു കേറുന്നുട്ടോ ഈ പോട്ടം കണ്ടിട്ട് കാരണം ഞാന്‍ കുട്ടനാടിന്റെ തൊട്ടടുത്താ.. :)

വല്ലഭനു പുല്ലും ആയുധം ! നിക്കിന് N73 ആയാലും ആ പ്രൊഫഷണല്‍ ടച്ചുണ്ട് കെട്ടോ.
പിന്നെ ഇതെങ്ങിനെ സാധിച്ചു ?. നാടന്‍ ആയാലും യമഹാ ആയാലും വള്ളം പോകുമ്പോള്‍ ഓളം ഉണ്ടാകില്ലെ..

മയൂര said...

വൌ..മനോഹരം...:)

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം.

കൊച്ചുമുതലാളി said...

പൊളപ്പന്‍ പടം.

അഭിലാഷങ്ങള്‍ said...

നിക്ക്,

സൂപ്പര്‍ ആയിട്ടുണ്ട് ചിത്രം...

-അഭിലാഷ്

:: niKk | നിക്ക് :: said...

ഏവര്‍ക്കും നന്ദി :)

നജീം, താങ്കള്‍ ചോദിച്ചത് വാസ്തവം. ബോട്ടായാലും ഒരു കുഞ്ഞുവള്ളമായാലും ഓളങ്ങളുണ്ടാകും. ശരിയാണ്. ഓളങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ വേറെ ചിത്രങ്ങള്‍ ഉണ്ട്. പക്ഷെ ഇങ്ങനെ ഒരു പ്രതിഫലനം ഷൂട്ട് ചെയ്യുമ്പോള്‍ ആ ഓളങ്ങള്‍ ഫ്രെയിമില്‍ കയറിക്കൂടാതിരിക്കാന്‍ ഫോട്ടോഗ്രാഫര്‍ ശ്രദ്ധിക്കണമല്ലോ. ശ്രദ്ധിച്ചു. അതില്‍ വിജയിക്കുകയു ചെയ്തു. :)

ഈ ഷോട്ടിന്റെ ചില വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Exposure: 0.007 sec (7/1000)
Aperture: f/2.8
Focal Length: 5.6 mm
ISO Speed: 100

അടുത്ത പോസ്റ്റുകളില്‍ അതാത് ചിത്രങ്ങളുടെ Exif Data കൂടി ചേര്‍ക്കുവാന്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്.

പൈങ്ങോടന്‍ said...

ചിത്രം ഫ്ലിക്കര്‍ എക്സ്പ്ലോററിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍ ..ഈ പ്രകൃതി ദൃശ്യം മനോഹരമായിട്ടുണ്ട്.
എത്രയും വേഗം Canon EOS 400D കയ്യിലെത്തട്ടെ എന്ന് ആശംസിക്കുന്നു.അതോ ഇതിനകം ഇത് സ്വന്തമാക്കിയോ?
ഫ്ലിക്കര്‍ അക്കൊണ്ട് ഉണ്ട് മാഷേ..പക്ഷേ ഞാനതില്‍ അത്ര ആക്റ്റീറ്റ് അല്ലെന്നുമാത്രം :)

  © 2006-2011 niKk. All rights reserved.

Back to TOP