പകല്‍പ്പൂരം
പകല്‍പ്പൂരം എന്നു പറഞ്ഞിട്ട് ഇതെന്താ രാത്രിപ്പൂരം എന്നാണോ ചിന്തിക്കുന്നത്?
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2:30 നു തുടങ്ങി രാത്രി 8.30 വരെ ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ 11 ഗജവീരന്മാര്‍ അണിനിരന്ന എറണാകുളം ശിവക്ഷേത്രത്തിലെ പകല്‍പ്പൂരത്തിന്റെ ദൃശ്യം തന്നെയാണ് ചിത്രത്തില്‍ കാണുന്നത്.
Exif Data:
Camera: Canon EOS Kiss Digital X
Exposure: 0.017 sec (1/60)
Aperture: f/5.6
Focal Length: 55 mm
ISO Speed: 400
2 comments:
ഫോട്ടോ അപ്ഡേറ്റ് “പകല്‍പ്പൂരം”
എറണാകുളം ശിവക്ഷേത്രത്തിലെ പകല്‍പ്പൂരം ആണ് ഇത്തവണ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒന്ന് കണ്ടു നോക്കൂ കൂട്ടരേ...
ആ 11 ഗജവീരന്മാര്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു പടം പിടിക്കാമായിരുന്നില്ലേ നിക്കേ?
Post a Comment