Wednesday, April 11, 2007

ഹലോ! ടെസ്റ്റിംഗ്

ടെസ്റ്റിംഗ്



ടേസ്റ്റിംഗ്


ടേസ്റ്റഡ്

13 comments:

:: niKk | നിക്ക് :: said...

ഹലോ ടെസ്റ്റിംഗ് ടെസ്റ്റിംഗ്

ഫോട്ടം പിടുത്തക്കാര്‍ പുലികളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

Sul | സുല്‍ said...

ഠേ.....സ്റ്റിംഗ് :)

-സുല്‍

കെവിന്‍ & സിജി said...

എടോ മാക്രോ ഫോട്ടോയെടുക്കാന്‍ ഈ പേനേടെ മൂടും മുട്ടായീം മാത്രേ കിട്ട്യൊള്ളോ? എത്രയോ അന്യായസബ്ജക്റ്റുകള്‍ മാക്രോയ്ക്കു വേറെ കിടക്കുന്നു. വാല്‍മാക്രി മുതല്‍ ആനപ്പിണ്ടത്തിലെ ഈച്ച വരെ.

:: niKk | നിക്ക് :: said...

ങെ! സുല്‍ സുല്ലിട്ടോ? :)

ഗെവീ, ഇതോഫീസിലെ ഒഴിവു സമയത്തെ ഒരു ടൈംപാസ്‌ മാത്രം.

ഹിഹിഹി ഇതൊരു തുടക്കം മാത്രം. :P

ഇത്തിരിവെട്ടം|Ithiri said...

ഇതൊരു തുടക്കം മാത്രം... നിക്കേ അപ്പോള്‍ ഫീഷണിയാണല്ലേ...

കൊള്ളാട്ടോ.

SAJAN | സാജന്‍ said...

ഉം പോരട്ടെ പോരട്ടെ.. ഇനിയും ഇങ്ങനെ പോരട്ടെ..
:)

വിശാല മനസ്കന്‍ said...

നിക്കേ. :)

ഫോട്ടോ ത്രീഡിയാണോ?

:: niKk | നിക്ക് :: said...

ഇത്തിരിവെട്ടമേ യാ.. യാ.. യെന്താ സംശയം :P

സാജാ ഷുവര്‍ :)

ങേ! വി.എമ്മേ 3Dയോ???!!!

അപ്പു said...

നിക്കേ...ഇനി ഊ മെന്റോസ് ഒരെണ്ണം എടുത്ത് പെപ്സിയുടെ ഒരു ഫുള്‍ ബോട്ടില്‍ തുറന്ന് അതിലേക്കൊന്നിട്ടു നോക്കിയേ.... (ക്യാമറയും കൊണ്ട് അല്പം മാറിനിന്നേ ആ ഫോട്ടോയെടുക്കാവൂ.)

Sona said...

ടെസ്റ്റിങ്ങിനും,ടേസ്റ്റിങ്ങിനും, ആ കവറിനകത്തു വല്ലതും വേണ്ടെ മാഷേ!(ചോക്ലേറ്റ് തിന്നു കവര്‍മാത്രം കാട്ടി പറ്റിക്കാല്ലെ!!ആരും അറയില്ലാന്ന് വിചാരിച്ചു...കൊച്ചു ഗള്ളന്‍!

പാര്‍വതി said...

അത് പേനയാണെന്ന് കമന്റ് വായിച്ച ശേഷമാണ് മനസ്സിലായത്, വൈന്‍ ബോട്ടില്‍ ചെരിച്ചിട്ടിരിക്കുകയാണന്നല്ലേ ഞാന്‍ കരുതിയത് ;), ഛെ, കൊതിച്ചു പോയീല്ലോ..

-പാര്‍വതി.

:: niKk | നിക്ക് :: said...

അപ്പൂ ഐ വില്‍ ട്രൈ :)

സോന ഗൊച്ചു ഗള്ളീ എങ്ങനെ നീ മനസ്സിലാക്കീ...

ഒരു വൈന്‍ ഫാക്ടറി തുടങ്ങ്യാലോ പാറൂ‍?

Je♫n⌡ said...

nice photos...:D

  © 2006-2011 niKk. All rights reserved.

Back to TOP