Sunday, June 17, 2007

ബ്ലാക്ക് & വൈറ്റ്

ഫോട്ടോഷോപ്പില്‍ ക്രിയേറ്റ് ചെയ്തതല്ല.
ബ്ലാക്ക് & വൈറ്റ് മോഡില്‍ എടുത്തതല്ല.
പിന്നെ, എന്തിന്റെ ചിത്രമെന്ന് മനസ്സിലായോ?

17 comments:

:: niKk | നിക്ക് :: said...

ബ്ലാക്ക് & വൈറ്റ് - പുതിയ ചിത്രം

കുളു ഒന്നുമില്ലാതെ എന്തിന്റെ ചിത്രമെന്ന് ആദ്യം പറയുന്നവര്‍ക്ക് കുറുമാന്റെ യൂറോപ്പിലേയ്ക്ക് ഒരു ഫ്രീ ട്രിപ്പ്. 4 രാത്രികളും 4 പകലുകളും ഫുഡ്ഡും അക്കോയും അടങ്ങുന്ന പാക്കേജ് ;)

അഗ്രജന്‍ said...

സീലിങ്ങാണോ!

എന്തോ... എന്തരോ... പടമെടുപ്പ് നന്നായിട്ടുണ്ട് :)

:: niKk | നിക്ക് :: said...

എന്റെ പൊന്നിഷ്ടാ വെറുതെ സീലിങ്ങെന്നൊക്കെ പറഞ്ഞ് അങ്ങിനിപ്പോ യൂറോപ്പിലേയ്ക്ക് ട്രിപ്പണ്ട. ഇതു സീലിങ്ങാണെന്ന് യേതു അഗ്രുവും പറയും, പറഞ്ഞു :) യെവടത്തെ സീലിങ്ങെന്ന് പറയ്.. ;)

ഫീലിങ്ങായാ ? :P

മഴത്തുള്ളി said...

നിക്കേ, ഇതു സീലിങ്ങു തന്നെ. ലിഫ്റ്റിന്റെ. ഹി ഹി..

എനിക്കും അഗ്രജനും കൂടി ഒരു ടിക്കറ്റ് ഓക്കെ ആക്കൂ യൂറോപ്പിലേക്ക്. ഇനി വാക്കു മാറരുത് പറഞ്ഞേക്കാം. :)

ഇത്തിരിവെട്ടം said...

ഇത് സീലിംങ്ങ് തന്നെ... (ഏത് പോലീസുകാരനും പറയാം എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല നിക്കേ). പക്ഷേ മ്മടെ ഓഫീസിന്റെ സീലിംഗ് അല്ല.

അഗ്രജന്‍ said...

ചോദ്യം ‘എന്തിന്‍റെ ചിത്രമെന്ന്’ മാത്രമായിരുന്നു... ‘എവിടെ’ എന്നത് ചോദ്യത്തില്‍ പെട്ടിരുന്നില്ല.... വാക്കു പാലിക്കൂ... അല്ലെങ്കില്‍ രാജി വെക്കൂ... പുറത്ത് പോകൂ :)

saptavarnangal said...

നിക്കേ,
ഇത് ഏതോ വണ്ടിയുടെ സീലിങ്ങാണോ?

ഉണ്ണിക്കുട്ടന്‍ said...

ഇതേതു ബാറിന്റെ സീലിങ്ങാ..?

അഗ്രജന്‍ said...

നിക്കിന്‍റെ കണ്‍ഫ്യൂസ് കളയുന്ന ചോദ്യം ചോദിക്കല്ലേ ഉണ്ണിക്കുട്ടാ... :)

:: niKk | നിക്ക് :: said...

ഹഹഹ അഗ്രോ. അപ്പോ സീലിങ്ങായ് ല്ലേ.. അല്ല.. ഫീലിങ്ങായല്ലേ :P

അപ്പു said...

ithu London railway (metro) yude ceiling allE

:: niKk | നിക്ക് :: said...

മഴത്തുള്ളീ പിന്നെ പ്രതികരിക്കാം.. :)

ഇത്തിരീ ഓഫീസിന്റെ ഒരു ഭാഗത്തിന്റെ സീലിങ്ങാവുമോ ഇനി?

സപ്തന്‍ ജി, വണ്ടിയുടെ സീലിങ്ങ് അല്ലാ ട്ടോ :)

ഉണ്ണിക്കുട്ടനീ ബാറിന്റെ ചിന്ത മാത്രേള്ളോ?!

അപ്പൂച്ചേ, ഹിഹിഹി ലണ്ടന്‍ റെയില്‍ :P

ആഷ | Asha said...

എതോ അന്യഗ്രഹജീവി നിക്കിനെ തട്ടി കൊണ്ട് പോവാന്‍ ശ്രമിച്ചതാ(നമ്മുടെ ഭാഗ്യക്കേട് ആ ശ്രമം പരാജയപ്പെട്ടു) അന്നേരം പേടകത്തില്‍ നിന്നും നിക്ക് കാലു തെറ്റി വീണപ്പോള്‍ മോബൈല്‍ കൈയ്യില്‍ നിന്നും തെറിച്ചു പോയി അങ്ങനെ ക്ലിക്കായ ചിത്രം.
ആ കാണുന്നത് അന്യഗ്രഹപേടകത്തിന്റെ താഴെ ഉണ്ടായിരുന്ന ലൈറ്റുകള്‍!

:: niKk | നിക്ക് :: said...

ആഷാമ്മോയ് എത്ര മനോഹരമല്ലാത്ത എന്നെങ്കിലും നടക്കാവുന്ന സ്വപ്നം :)

Manu said...

ഇദ് കൊച്ചിരാജാവ് ജീവിതം മടുത്ത് റെയില്‍‌വേ ട്രാക്കില്‍ പോയി കിടന്നപ്പം ട്രെയിന്‍ പാസ്സ് ചെയ്യുന്ന പടം. കെടന്ന വശം തെറ്റിപ്പോയോണ്ട് എഴുന്നേറ്റുവന്ന് പോസ്റ്റിട്ടതാ...

ഈ കമന്റില്‍ ഒരു ഓഫിട്ടില്ലെങ്കില്‍ പിന്നെവിടാ ഓഫിടുന്നെ.:p ഇനീം ആ വഴിക്കൊക്കെ പോവുമ്പം കാമറ വീട്ടീ വെച്ചിട്ട് പോയാ മതീട്ടൊ..ഇമ്മാതിരി കൊനഷ്ട് ചോദ്യം വെരൂല്ലല്ലോ.

:: niKk | നിക്ക് :: said...

മനൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....

ഉത്തരം ഞാന്‍ തന്നെ പറയാംസ്. ഞങ്ങളുടെ കമ്പനിയിലെ ലിഫ്റ്റുകളിലൊരെണ്ണത്തിന്റെ സീലിങ്ങിലുള്ള ലൈറ്റുകളാണ് ചിത്രത്തില്‍ കാണുന്നത്.

മഴത്തുള്ളിയുടെ ഉത്തരം അസാധുവാക്കിയിരിക്കുന്നു. കാരണം അദ്ദേഹത്തിന് നന്നായിട്ടറിയാംസ്.

ആയതിനാല്‍, യൂറോപ്പ് യാത്ര ഒരു സ്വപ്നമായ് അവശേഷിപ്പിച്ച് തല്‍ക്കാലം അത് ‘റിലീസ്’ ആവുന്നത് വരെ കാത്തിരിക്കാം. അത് വായിക്കുമ്പോള്‍ നാം അവിടെയൊക്കെ പോവുന്ന എഫക്ടാണ്.

താങ്ക്യൂ ആള്‍സ് :)

Sona said...

:)

  © 2006-2011 niKk. All rights reserved.

Back to TOP