Saturday, August 18, 2007

തിത്തിത്താര തിത്തിത്തെയ്...

...തിത്തെയ് തക തെയ് തെയ് തോം !!!

ഇന്നലെ, അത്തം ദിനത്തില്‍ കൊച്ചിയിലെ
ചമ്പക്കരക്കായലില്‍ നടന്ന വള്ളംകളിയില്‍ നിന്നൊരു ദൃശ്യം...

8 comments:

:: niKk | നിക്ക് :: said...

പുതിയ പോസ്റ്റ് - തിത്തിത്താര തിത്തിത്തെയ്



തിത്തെയ് തക തെയ് തെയ് തോം...

ധ്വനി | Dhwani said...

അതിമനോഹരമായ പ്രകൃതിദൃശ്യം!
മിടുക്കന്‍ കാമറ! വിജയികളെ(?) മാത്രമെ പടമാക്കിയുള്ളല്ലോ!!

:: niKk | നിക്ക് :: said...

സന്തോഷ ഫോട്ടൊഗ്രാഫി ദിനാശംസകള്‍ :)

Rasheed Chalil said...

നിക്കേ കൊട് കൈ... മനോഹരം.

ശ്രീ said...

തിത്തെയ് തക തെയ് തെയ് തോം...
:)

മുസ്തഫ|musthapha said...

തിത്തിത്താര തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം !!!

:)

മയൂര said...

മനോഹരമായ ചിത്രം...

നിര്‍മ്മല said...

നല്ല പടം! അത്തച്ചമയത്തിനു പോയിരുന്നുവോ?

  © 2006-2011 niKk. All rights reserved.

Back to TOP