Sunday, October 28, 2007

എവിടെ ആ പൂര്‍ണ്ണചന്ദ്രന്‍ ???






2007 ലെ ഏറ്റവും വലിപ്പമേറിയതും തെളിച്ചമേറിയതുമായ പൂര്‍ണ്ണചന്ദ്രന്‍ എന്റെ കുഞ്ഞുകാമറയില്‍ പതിഞ്ഞപ്പോള്‍... :P

11 comments:

:: niKk | നിക്ക് :: said...

“എവിടെ ആ പൂര്‍ണ്ണചന്ദ്രന്‍ ???”

2007 ലെ ഏറ്റവും വലിപ്പമേറിയതും തെളിച്ചമേറിയതുമായ പൂര്‍ണ്ണചന്ദ്രന്‍ എന്റെ കുഞ്ഞു കാമറയില്‍ പതിഞ്ഞപ്പോള്‍...

:(

ശ്രീലാല്‍ said...

കിടു.

കിടു.

കിടു.
:)

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

Good

ഏ.ആര്‍. നജീം said...

നിക്ക് ചോദിച്ചത് തന്നെ ഞാന്‍ ചോദിക്കട്ടെ "ഇതില്‍ എവിടേ ആ ചന്ദ്രന്‍...?"

ദിലീപ് വിശ്വനാഥ് said...

ശ്രീജിത്തിന്റെ ഒരു ചിത്രം കണ്ടിരുന്നു. ഒളിക്കാന്‍ പോകുന്ന സൂര്യനെ ഓടിച്ചിട്ടു പിടിക്കുന്ന ഒരു പടം. അതുപോലെ ആണെല്ലോ ഇതും.

ഗുപ്തന്‍ said...

ഹൌ എന്താ‍ാ ഒരു തെളിച്ചം.. തെളിച്ചം കാരണം രാത്രിയായിട്ടും ആകാശം നീലനിറം..

അതൊക്കെ പോട്ടെ ചന്ദ്രന്‍ എവിടെ.... അടുത്ത പോസ്റ്റില്‍ വരുമോ

എതിരന്‍ കതിരവന്‍ said...

ചിത്രപ്രശ്നം-8 എവിടെപ്പോയൊളിച്ചു എന്നാലോചിക്കുകയായിരുന്നു. ഇവിടെയായിരുന്നു അല്ലെ.
പൂര്‍ണ്ണ ചന്ദ്രനെ കണ്ടുപിടിയ്ക്കുന്നവര്‍ക്കു സമ്മാനം.

ശ്രീ said...

ആ ചന്ദ്രന്‍‌ ഒളിച്ചിരിക്കുവാണല്ലോ, നിക്കേ?

റീനി said...

പൂര്‍ണ്ണചന്ദ്രനില്‍ എടുത്ത പടമാണന്ന് ആരാ പറഞത്?
മഴ കഴുകിയെടുത്ത ആകാശം നിക്ക് നീലം മുക്കിയെടുത്തതല്ലേ?

:: niKk | നിക്ക് :: said...

ഹഹ... കമന്റ്റുകള്‍ ഇഷ്ടമായ്
പാവം ഞാനും എന്റെ മൊബൈല്‍ ഫോണും !

ഏവര്‍ക്കും നന്ദി :)

  © 2006-2011 niKk. All rights reserved.

Back to TOP