Saturday, July 28, 2007

ഒത്തുകിട്ടി, ഒരു അസ്തമയം

ഒരു സുഹൃത്തുമായ്‌ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍
ഒത്തുകിട്ടിയ ഒരു അസ്തമയ ദൃശ്യമാണിത്‌.
രാജനഗരിയായ തൃപ്പൂണിത്തുറയില്‍ നിന്നു കാക്കനാട്ടേയ്ക്കു
സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിലൂടെ വരുമ്പോള്‍
കളക്ടറേറ്റിനു മുന്നില്‍ വണ്ടി നിറുത്തി, വഴിയരുകില്‍
നിന്നെടുത്ത കുറച്ച്‌ സ്നാപ്പുകളിലൊന്ന്‌.

Wednesday, July 25, 2007

ഉന്നം പിഴച്ചെങ്കിലും...

... വെളിച്ചത്തിന്റെയും നിറങ്ങളുടെയും ആ സങ്കലനം ഈ
രൂപത്തിലായപ്പോള്‍ ഒരു ചന്തമൊക്കെയില്ലേ കാണുവാന്‍?
എന്താണു ഞാന്‍ ഉന്നം വെച്ചത്‌ ? എനി ഐഡിയാ ?

Thursday, July 05, 2007

പിന്മൊഴിയും മറുമൊഴിയും ഒറ്റ ഫ്രെയിമില്‍

ഇരു ഫ്രെയിമിലും... ഒരേ മൊഴി !!!

  © 2006-2011 niKk. All rights reserved.

Back to TOP