Monday, February 18, 2008

പ്രകൃതിയുടെ കണ്ണുനീര്‍ത്തുള്ളികള്‍



ഇനി ബ്ലോഗില്‍ എന്റെ പടങ്ങള്‍ പോസ്റ്റ് ചെയ്യേണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷെ അഗ്രജന്റെ റിക്വസ്റ്റ് പ്രകാരം വീണ്ടും ഞാന്‍ പോസ്റ്റുന്നു.

Exif Data :

Camera: Canon EOS Kiss Digital X
Exposure: 0.02 sec (1/50)
Aperture: f/5.6
Focal Length: 55 mm
ISO Speed: 100
Exposure Bias: -2/3 EV
Exposure Program: Aperture priority
Flash: Flash did not fire

9 comments:

:: niKk | നിക്ക് :: said...

ഫോട്ട് അപ്ഡേറ്റ് “പ്രകൃതിയുടെ കണ്ണുനീര്‍ത്തുള്ളികള്‍”

ഇനി ബ്ലോഗ്ഗില്‍ പടം പോസ്റ്റണ്ട എന്ന് വിചാരിച്ചിരുന്ന എന്നെ അഗ്രജന്‍....

അഗ്രജന്‍ said...

സൂപ്പര്‍ പടം!


എന്നെ എല്ലാരെ കൊണ്ട് തെറി വിളിപ്പിക്കാനല്ലേ അവസാനത്തെ ആ വരി ചേര്‍ത്തു വെച്ചത് :)

ഉപാസന || Upasana said...

:)

ശ്രീവല്ലഭന്‍. said...

സൂപ്പര്‍ പടം

Appu Adyakshari said...

nikkee. സൂപ്പര്‍ എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ നല്ല ഫോട്ടോ. നല്ല എക്സ്പോഷര്‍. ഇനിയും ഒരു പാടു പടങ്ങള്‍ എടുക്കൂ. എന്നിട്ട് പോസ്റ്റ് ചെയ്യൂ.

ശ്രീ said...

നന്നായിട്ടുണ്ട്.
:)

ഏ.ആര്‍. നജീം said...

നല്ല പടം... അല്ലാ, ഇനി പടം പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല അഗ്രൂ പറഞ്ഞത് കൊണ്ട് മാത്രം എന്നൊക്കെ ..? എന്താ പ്രശനം..? :)

പൈങ്ങോടന്‍ said...

പുതിയ ക്യാമറയൊക്കെ വാങ്ങിയതിനുശേഷം ഫോട്ടോസൊന്നും കാര്യമായി പോസ്റ്റുന്നില്ലല്ലോ..എന്തുപറ്റി?

ഈ പടം ഇഷ്ടപ്പെട്ടു

ശ്രീനാഥ്‌ | അഹം said...

one of ur STUNNING snap whish I liked most!

  © 2006-2011 niKk. All rights reserved.

Back to TOP