Wednesday, November 12, 2008

ചമ്പക്കര വള്ളംകളി - 2008


ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിലെ ചമ്പക്കരക്കനാലില്‍ നടന്ന വള്ളംകളിക്കിടയില്‍ നിന്നൊരു ദൃശ്യം.

Exif Data
Camera: Canon EOS Kiss DIgital X
Exposure:
0.003 sec (1/320)
Aperture: f/5.6
Focal Length: 18mm
ISO Speed: 100
Flash: Flash did not fire
Exposure Program: Manual
Taken on: August 31, 2008 at 2.19 IST

5 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “ചമ്പക്കര വള്ളംകളി - 2008”

ഈ ദൃശ്യം ഫ്രെയിമിലാക്കുവാന്‍, എന്നെ ഏറെ ആകര്‍ഷിച്ചത്, അങ്ങ് ദൂരെ കിഴക്ക് മൂടിക്കെട്ടിനില്‍ക്കുന്ന ആകാശം തന്നെ...

സുല്‍ |Sul said...

ഓണാശംസാകാര്‍ഡ് പോലെ.
മനോഹരം.

-സുല്‍

Appu Adyakshari said...

ഗുഡ്‌നിക്ക്!!

Unknown said...

നന്നായിരിക്കുന്നു

Jayasree Lakshmy Kumar said...

നല്ല മഴക്കോളുണ്ട്. പെട്ടെന്നാവട്ടെ..

നല്ല ചിത്രം ട്ടോ

  © 2006-2011 niKk. All rights reserved.

Back to TOP