Thursday, February 04, 2010

അമ്പിളിക്കല


പ്രതിഭ: അമ്പിളി മേനോന്‍

സ്വദേശം രാജനഗരി തൃപ്പൂണിത്തുറ. എറണാകുളം ലോ കോളേജില്‍ നിയമപഠനം. ചെന്നൈയില്‍ അറിയപ്പെടുന്ന അഭിഭാഷക. പ്രശസ്ത നര്‍ത്തകി ഗോപിക വര്‍മ്മയുടെ ശിഷ്യ.

തിരക്കേറിയ അഭിഭാഷകവൃത്തിക്കിടയിലും നൃത്താഭ്യാസത്തിനും നൃത്തപരിപാടികള്‍ക്കും സമയം കണ്ടെത്തുന്ന, മോഹിനിയാട്ടം എന്ന നൃത്തരൂപത്തെ ഏറെ പ്രണയിക്കുന്ന ഈ അഭിഭാഷകനര്‍ത്തകിയുടെ ലാസ്യനടനം നിലയ്ക്കുന്നില്ല...

9 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “അമ്പിളിക്കല”

മോഹിനിയാട്ടം എന്ന നൃത്തരൂപത്തെ ഏറെ പ്രണയിക്കുന്ന ഈ അഭിഭാഷകനര്‍ത്തകിയുടെ ലാസ്യനടനം നിലയ്ക്കുന്നില്ല...

പൈങ്ങോടന്‍ said...

നല്ല ടൈമിങ്ങ് നിക്ക്. നല്ലൊരു ഭാവം പകര്‍ത്തിയിരിക്കുന്നു. നോയ്സ് ഒരു വില്ലന്‍ തന്നെ.
D3S വാങ്ങൂ നോയ്സിനോടു വിട പറയൂ--എങ്ങിനെയുണ്ട് എന്റെ പരസ്യം :)

Seek My Face said...

നന്നായിരിക്കുന്നു ...

siva // ശിവ said...

നല്ല ചിത്രം.

Unknown said...

ശരിക്കും മനോഹരമായിത്തന്നെ ചിത്രം പകർത്തിയിരിക്കുന്നു...

Sandeepkalapurakkal said...

good one

വിഷ്ണു | Vishnu said...

നല്ല ചിത്രം...നല്ല ടൈമിംഗ്!!

പാട്ടോളി, Paattoli said...

മനോഹര ലാസ്യഭാവം.....
സൂര്യകലയാണിത്!

Unknown said...

കൂൾ!!!

  © 2006-2011 niKk. All rights reserved.

Back to TOP