Monday, April 02, 2007

നിറങ്ങള്‍

“ ഹൃദയബന്ധങ്ങള്‍ക്ക് നിറമുണ്ടായിരുന്നില്ല
എന്നിട്ടും സ്വപ്നങ്ങളില്‍ വര്‍ണ്ണം പകരുന്നുണ്ടായിരുന്നു
വ്യത്യസ്തനായിരുന്നു നീ, അനുഭവങ്ങളുടെ ആര്‍ദ്രത പോലെ ”
- സോന -

8 comments:

:: niKk | നിക്ക് :: said...

മട്ടാഞ്ചേരി സിനഗോഗിലേയ്ക്കുള്ള പാതയിലെ ഒരു വഴിയോരക്കച്ചവടക്കാരന്റെ പലവര്‍ണ്ണങ്ങളിലുള്ള മുത്തുമാലകളാണ് എന്റെ ക്യാമറയ്ക്ക് ഇരയായത്.

വര്‍ണ്ണങ്ങളെ ഒരുപാടിഷ്ടപ്പെടുന്ന എന്റെ കൂട്ടുകാരി സോനയ്ക്ക് ഞാന്‍ ഈ പോസ്റ്റ് /ഫോട്ടോ ഡെഡിക്കേറ്റ് ചെയ്യുന്നു :)

തമനു said...

നല്ല ഫോട്ടോ....

സോനക്ക്‌ അതില്‍ കാണുന്ന കുറേ മാലകള്‍ വാങ്ങിക്കൊടുക്കാന്‍ വയ്യാരുന്നോ..
(പിശുക്കന്‍....!!!)

Appu Adyakshari said...

:-)

സു | Su said...

:)

:: niKk | നിക്ക് :: said...

:|

Sona said...

ധാങ്ക്സുണ്ടേ....എന്നാല്‍ പിന്നെ തമനു പറഞ്ഞപ്പോലെ ചെയ്യാമായിരുന്നില്ലേ..atleast ആ നീലയും,പച്ചയും,ചുവപ്പും മാ‍ലകളെങ്കിലും ഒന്ന് കൊരിയര്‍ ചെയ്യാമാരുന്നില്ലെ (കണ്ട്പ്പോള്‍ കൊതിയടക്കാന്‍ പറ്റിയില്ലട്ടൊ:()

മുസ്തഫ|musthapha said...

നല്ല പടം :)

സാജന്‍| SAJAN said...

നന്നായിരിക്കുന്നു
സോനയ്ക്കായതു കൊണ്ട് കൂടുതല്‍ അഭിപ്രായം പറയുന്നില്ല
:)

  © 2006-2011 niKk. All rights reserved.

Back to TOP