Wednesday, September 26, 2007

പുലരിയോ തൃസന്ധ്യയോ


പുലരി തന്നെ.
സമയം 6:12.
ദിവസങ്ങളോളം തിമിര്‍ത്ത് പെയ്ത മഴ ഇന്ന് മാറിനിന്നപ്പോള്‍...
ഓഫീസ് ജാലകത്തിലൂടെയുള്ള കാഴ്ച...

16 comments:

:: niKk | നിക്ക് :: said...

പുതിയ പോസ്റ്റ് - “പുലരിയോ തൃസന്ധ്യയോ”

കുറേ ദിവസങ്ങളായ് തിമിര്‍ത്ത് പെയ്യുന്ന മഴ ഇന്ന് മാറി നിന്നപ്പോള്‍ ഞാന്‍ കണ്ട ഇന്നത്തെ പ്രഭാതം ഒന്ന് കണ്ടു നോക്കൂ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ് : 6:12 നു ഓഫീസിലാ!! കളഞ്ഞിട്ടു വാഡേയ്...

:: niKk | നിക്ക് :: said...

ചാത്തനിട്ട് ഏറ് : നൈറ്റ് ഷിഫ്റ്റ് ആയിരുന്നഡേയ്...

കുഞ്ഞന്‍ said...

പുലരിയോ തൃസന്ധ്യയോ ആയിക്കോട്ടെ, എന്നാലും കാണാനൊരു ചന്തമുണ്ട്..!

sandoz said...

ഇതിനേണു പറയണത്‌ 'പുലര്‍ന്ധ്യ' എന്ന്.....

[ഈ പണി ചെയ്തോണ്ടിരുന്നപ്പഴാല്ലേ കറണ്ട്‌ പോയത്‌....
എങ്ങനെ പോവാണ്ടിരിക്കും..ഹ.ഹ]

Sathees Makkoth | Asha Revamma said...

അപ്പോള്‍ പടമെടുക്കാന്‍ അറിയാം.
നന്നായി. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞാണോ എടുത്തത്?

ധ്വനി | Dhwani said...

വളരെ നല്ല ചിത്രം... ഒരു കാന്‍വാസ് പോലെ മനോഹരം!! അഭിനന്ദനങ്ങള്‍!

ശ്രീലാല്‍ said...

ചിത്രം നന്ന്.

"ആകാശച്ചെരുവിലാരോ കുരുതിക്കിണ്ണം തട്ടി മറിച്ചു...."
- ശ്രീനിവാസന്‍ സഹായം.

ഓടോ : സാന്റോസിന്റെ 'പുലര്‍ന്ധ്യ'യ്ക്ക് ഒരു കൊടുകൈ. :)

മഴത്തുള്ളി said...

നിക്കേ,

അന്തിയാണോ പുലരിയാണോന്ന് പോലും ഓര്‍മ്മയില്ല അല്ലേ ഹി ഹി ;)

ഫോട്ടോ കൊള്ളാം. നന്നായിരിക്കുന്നു :)

വേണു venu said...

നിക്കേ ചിത്രം ഇഷ്ടപ്പെട്ടു.
പക്ഷേ പ്രഭാതവും ത്രിസന്ധ്യയും എന്നും എനിക്കൊരു സംശയക്ല്യൊബ്യം എന്നും നല്‍കാറുണ്ടെന്നുള്ളതൊരു സത്യം.:)

അപ്പു ആദ്യാക്ഷരി said...

nice !!!!!!!

അനാഗതശ്മശ്രു said...

രണ്ടും സന്ധ്യ തന്നെ..ഒന്നു ഉഷസ്സന്ധ്യ..

dawn and dusk are sandhyas.

ചിത്രം അസ്സലായി

ശ്രീ said...

നന്നായിട്ടുണ്ട്...
:)

സഹയാത്രികന്‍ said...

നിക്ക് ജി നല്ല ചിത്രം
:)

Sona said...

wow!അതിമനോഹരം...

കുറുമാന്‍ said...

കൊള്ളാം നല്ല ചിത്രം

  © 2006-2011 niKk. All rights reserved.

Back to TOP