Wednesday, November 07, 2007

പായസവും ഡെസ്സേര്‍ട്ടും


ഇവ രണ്ടും ദേ ഇതുപോലെ നിങ്ങള്‍ക്ക് മുന്നില്‍ വെച്ചാല്‍ ആദ്യം ഏത് നുണയും???

പായസമോ? അതോ ഡെസ്സേര്‍ട്ടോ?

10 comments:

:: niKk | നിക്ക് :: said...

പുതിയ പടം “പായസവും ഡെസ്സേര്‍ട്ടും”

നിങ്ങള്‍ക്കേതാ കൂടുതല്‍ ഇഷ്ടം?

സുല്‍ |Sul said...

രണ്ടും മിക്സ് ചെയ്തടിച്ചാലോ നിക്കേ.
ഡെസേര്‍ട്ട് കഴിഞ്ഞേ പായസത്തിനു പോകു :)
-സുല്‍

Rasheed Chalil said...

ഒരു ഭരണയില്‍ ശര്‍ക്കരയും മറ്റൊന്നില്‍ പഞ്ചസാരയും മൂന്നമത്തേതില്‍ തേനും വെച്ച് ഏത് ആദ്യം കഴിക്കും എന്ന് ചോദിച്ചപ്പോള്‍ ശര്‍ക്കര തേനില്‍ മുക്കി അത് പഞ്ചസാരയില്‍ കുത്തി കഴിച്ച ഒരു കഥയുണ്ട്... ആവര്‍ത്തിക്കണോ ?

ദിലീപ് വിശ്വനാഥ് said...

മനുഷ്യനെ കൊതിപ്പിക്കല്ലേ.

ഏ.ആര്‍. നജീം said...

സുല്‍, സുല്ലിനെയല്ല, ഞാന്‍ സുല്ലിട്ടൂന്നു പറഞ്ഞതാ.. എത്ര ആലോചിച്ചിട്ടും ഒരൈഡിയയും കിട്ടുന്നില്ല.. നിക്ക് തന്നെ അങ്ങ് പറഞ്ഞേ, ഈ ഫോട്ടൊ എടുത്തുകഴിഞ്ഞ് ആദ്യം എടുത്ത സ്പൂണ്‍ ഏതിലേതാ...

krish | കൃഷ് said...

ദേ, ചുമ്മാ പടം കാണിച്ച് ആളെ കൊതിപ്പിക്കല്ലേ.

:: niKk | നിക്ക് :: said...

ഞാന്‍ കഴിച്ചതു പായസം മാത്രം :)

asdfasdf asfdasdf said...

ഞാന്‍ രണ്ടും കഴിക്കില്ല. !!

ആവനാഴി said...

പായസവും ഡെസ്സേര്‍ട്ടുമല്ല; പായസവും ഡിസ്സേര്‍ട്ടും.

സംശയമെന്താ? പായസം തന്നെ!

ശ്രീലാല്‍ said...

രണ്ടും കൂടെ കൊയച്ചടിക്കും. :)

  © 2006-2011 niKk. All rights reserved.

Back to TOP