Friday, July 21, 2006




കൈക്കുടന്നയില്‍...

7 comments:

പണിക്കന്‍ said...

മൊബൈലില്‍ എടുത്തതു കൊണ്ട്‌ ക്ലാരിറ്റി കുറവാണെങ്കിലും നന്നായിട്ടുണ്ട്‌...

നിക്കേ... ആ കയ്യിന്റെ ഉടമയോട്‌ നഖം വെട്ടാന്‍ പറയു... ;)

Adithyan said...

നിക്കേ കൊള്ളാട്രാ... :)


പണിക്കാ.. ഒരു ചാന്‍സ് കിട്ടിയാ വിടരുത് കേട്ടാ... ;)

ബിന്ദു said...

ആമ്പല്‍ പൂവാണോ?
:)

<:| രാജമാണിക്യം|:> said...

നിക്കേ എതാ ഈ copyrighted പൂവ്‌, കൊള്ളാം കെട്ടാ..

:: niKk | നിക്ക് :: said...

ബിന്ദൂച്ചീ ആമ്പല്‍പ്പൂവല്ലാ, മുല്ലപ്പൂവാ :P

സു | Su said...

മുല്ലപ്പൂവിന്റെ കൈയില്‍ ആമ്പല്‍പ്പൂ.

saptavarnangal said...

ആദ്യപോസ്റ്റിലെ 3 ചിത്രങ്ങളില്‍ കാണുന്ന മികവ് പിന്നെയുള്ള മറ്റൊരു ചിത്രത്തിലും കാണുന്നില്ലെല്ലോ.. എന്തു പറ്റി നിക്കേ??

  © 2006-2011 niKk. All rights reserved.

Back to TOP