Thursday, July 27, 2006

പതിഞ്ഞിരിക്കണല്ലാ ഗഡ്യേ !!!


ഇതാ മറ്റൊരു അസ്തമയം



പാര്‍ട്ടി മൃഗങ്ങള്‍



ശ്ശൊ! ഇവിടെവെട്യോയാണു പോയത്‌

3 comments:

:| രാജമാണിക്യം|: said...

ആസ്തമയ സൂര്യന്റെ പടം കൊള്ളാം. മൃഗങ്ങള്‍ ഭീകരം.

Sreejith K. said...

ഇതെന്താ നിക്കേ പരസ്പര ബന്ധമില്ലാത്ത മൂന്ന് ചിത്രങ്ങള്‍? ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. ഇഷ്ടമായി. എല്ലാം നീ എടുത്തത് തന്നെ?

പണിക്കന്‍ said...

നിക്കേ ചിത്ത്രങ്ങളെല്ലാം നന്നായിരിക്കുന്നു...

അതെന്തു ചോദ്യാ ജിത്തേ... പരസ്പര ബന്ധമില്ലാത്ത ചിത്രങ്ങള്‍ കണ്ടാല്‍ അറിയില്ലേ അതു നിക്ക്‌ എടുത്തതാണ്‌ എന്ന്‌ :D

  © 2006-2011 niKk. All rights reserved.

Back to TOP