Sunday, January 21, 2007

ഓളങ്ങള്‍ക്ക് മീതെ















കൊച്ചി ജി.സി.ഡി.എ കോംപ്ലക്സിന് പിറകുവശത്ത്
കായലില്‍ നങ്കൂരമുറപ്പിച്ചിരിക്കുന്ന ഒരു റസ്റ്ററന്റ്.
















കൊച്ചി മറൈന്‍ വാക് വേയില്‍ നിന്നൊരു ദൃശ്യം

6 comments:

ദില്‍ബാസുരന്‍ said...

അടിയില്‍ ഒഴുകി നീങ്ങുന്ന ആ വെള്ള അണ്ടര്‍വെയര്‍ ഈ ചിത്രത്തിന് ഉത്തരാധുനികമായ തിരശ്ചീനതയുടെ പശ്ചാത്തലമൊരുക്കുന്നു. :-)

ഇത്തിരിവെട്ടം|Ithiri said...

നല്ല ചിത്രങ്ങള്‍.

:: niKk | നിക്ക് :: said...

നോക്കിയ എന്‍ 73 ചിത്രങ്ങള്‍ :)

ഇത്തിരി നന്ദി.
ദില്‍ബൂ നിനക്ക് അ.വെ പിത്തമാ. എത്രയും വേഗം ഒരു ഡോ. നെ കണ്ടോട്ടോ ;)

ശാലിനി said...

ദില്‍ബുന്റെ കമന്റ് കണ്ടുവന്നതുകൊണ്ട് ചിത്രം കണ്ടു. രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു.

അഗ്രജന്‍ said...

നാല്പതിനായിരം പൊടിച്ചതിനുള്ളതുണ്ട് :)

നല്ല പടങ്ങള്‍

നിനക്കും നിന്‍റെ മൊബൈലിനും അഭിമാനിക്കാം :)

:: niKk | നിക്ക് :: said...

40,000 ???? :O

  © 2006-2011 niKk. All rights reserved.

Back to TOP