Saturday, January 27, 2007

വ്യത്യാസം














സോണി എറിക്സണ്‍ K750i ല്‍ എടുത്തത്


















നോക്കിയ N73 ല്‍ എടുത്തത്

4 comments:

:: niKk | നിക്ക് :: said...

ആപ്പീസിലെ പൂന്തോട്ടത്തില്‍ വാടാതെ നില്‍ക്കുന്ന ഈ പൂവ് ഏതെന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍...

സു | Su said...

പൂ...കുങ്കുമപ്പൂ...

Unknown said...

നോക്കിയ തന്നെയാ നല്ലത്. അതിലെടുത്ത പടത്തില്‍ പിന്നിലെ പെങ്കൊച്ചിനെ ദൂരെയാണെങ്കിലും അവ്യക്തമായി കാണാം. :-)

സഞ്ചാരി said...

എനിക്കും ഈ പൂവിന്റെ പേര് അറിയില്ല എന്റെ അടുത്ത് വില്ലയില്‍ താമസിക്കുന്ന കൊച്ചിക്കാരന്‍ വിനോദ് പറഞ്ഞത് അന്തിച്ചെന്‍പകം എന്നാണ്.നാട്ടില്‍ ഇതിനെ അന്‍പലവാസി എന്നൊ മറ്റൊ പറയുന്നു എന്നു തോന്നുന്നു.
ദില്‍ബാസുരാ ആ ദൂരെ കാണുന്നത് പെണ്‍കൊച്ചല്ല സാരി ഉണക്കാന്‍ ഇട്ടതാ.(തമാശ)

  © 2006-2011 niKk. All rights reserved.

Back to TOP