Tuesday, March 27, 2007

മട്ടാഞ്ചേരി വാര്‍പ്പ് !!!

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലുള്ള ഒരു
കരകൌശല-അലങ്കാരവസ്തു വില്പനശാലയില്‍
സൂക്ഷിച്ചിരിക്കുന്ന വാര്‍പ്പ്. ഇത് ലോകത്തിലെ തന്നെ
ഏറ്റവും വലുപ്പം കൂടിയ വാര്‍പ്പെന്നാണ്
വില്പനശാലക്കാര്‍ അവകാശപ്പെടുന്നത്.

12 comments:

:: niKk | നിക്ക് :: said...

മട്ടാ‍ഞ്ചേരിയിലെ വാര്‍പ്പ് - ലോകത്തെ ഏറ്റവും വലുപ്പം കൂടിയ വാര്‍പ്പ് !!!

കുട്ടന്മേനൊന്‍::KM said...

:)

kumar © said...

ആ അവകാശത്തിനു എന്തെങ്കിലും തെളിവുണ്ടോ നിക്കേ?

:: niKk | നിക്ക് :: said...

അറിയില്ല കുമാറേട്ടാ. ജൂതത്തെരുവിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ അവിടെ വലിയൊരു ബോര്‍ഡ് എഴുതിവച്ചിട്ടുണ്ട്... ഇതാണ് ഏറ്റവും വലിയ വാര്‍പ്പെന്ന്.. ഒരുപാട് സന്ദര്‍ശകരുമുണ്ട്... ഫോട്ടൊയെടുക്കുവാന്‍ റെസ്ട്രിക്ഷനുമുണ്ട്... :)

പാര്‍വതി said...

വാര്‍പ്പ് കാണുമ്പോ അടപ്രഥമന്‍ ഓര്‍മ്മവരുന്നത് തെറ്റാണോ ഡോക്ടര്‍??

-പാര്‍വതി.

:: niKk | നിക്ക് :: said...

പാര്‍വ്വത്യേ, ഡോക്ടര്‍ ആരാ തെറ്റും ശരിയും പറയാന്‍ ?

:)

Sona said...

:) ഓര്‍മ്മകള്‍..ഓളങ്ങള്‍..

സു | Su said...

നിക്കേ, ഇത് വില്‍ക്കാന്‍ വെച്ചതാണോ? ഇനി പോകുമ്പോള്‍ വേറൊരു ഫോട്ടോയും എടുക്കാമോ? സമ്മതിക്കില്ലേ?

കരീം മാഷ്‌ said...

എന്നിട്ടു ഇതെന്റെ സ്ക്രീനില്‍ കൊണ്ടല്ലോ?
:)

പട്ടേരി l Patteri said...

ബേബീസ് സിമ്മിങ്ങ് പൂള്‍ അഥവാ ബേബി പൂള്‍ :)
O TO :വെളിച്ചത്തെ നിയന്ത്രിക്കാത്തതും ആങ്കിളില്‍ ശ്രദ്ദചെലുത്താതതും ചിത്രത്തിന്റെ മനോഹാരിതയെ നഷ്ടപ്പെടുത്തിയിരിക്കുന്നു (വോ ഞാനും വിമര്‍ശകനായി)
വലതു വശത്തു കാണുന്ന ആനപ്പുറത്തു കയറി പടം എടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ :D

സാരംഗി said...

നല്ല പടം..ഇനി കൊച്ചിയിലെത്തുമ്പോള്‍ തീര്‍ച്ചയായും ഇത്‌ കണ്ടിട്ട്‌ തന്നെ കാര്യം..:-)

px said...

mattancherry!!
;)

  © 2006-2011 niKk. All rights reserved.

Back to TOP