Thursday, July 05, 2007

പിന്മൊഴിയും മറുമൊഴിയും ഒറ്റ ഫ്രെയിമില്‍

ഇരു ഫ്രെയിമിലും... ഒരേ മൊഴി !!!

9 comments:

:: niKk | നിക്ക് :: said...

പിന്മൊഴിയും മറുമൊഴിയും ഒറ്റ ഫ്രെയിമില്‍

ഇരു ഫ്രെയിമിലും... ഒരേ മൊഴി !!!

krish | കൃഷ് said...

ഞാന്‍ കരുതി മറുമൊഴികളെക്കുറിച്ചായിരിക്കുമെന്ന്‌.
ഇത് കണ്ടിട്ട്‌ VSഉം പീണറായിയും ഒരുമിച്ച് പിക്‌-നിക്കിന് പോയപോലെയുണ്ടല്ലോ എന്‍റെ നിക്കേ.

A Cunning Linguist said...

ഇതില്‍ ആര് ആര്....... who is who?

sandoz said...

നിക്കേ..ഇപ്പഴത്തെ കാലാവസ്ഥ വച്ച് നോക്കിയാല്‍ മുഖംതിരിച്ച് നില്‍ക്കുന്നത് തന്നെ പിന്മൊഴി.....
പുള്ളി പൈപ്പാക്കാന്‍ പറ്റിയ വല്ല മരവും ഉണ്ടോന്ന് നോക്കുവാണോ.....

മുസ്തഫ|musthapha said...

കരിങ്കല്ല് കഷ്ണങ്ങള്‍ നിറഞ്ഞ ആ ‘വഴി’ കാണാന്‍ നല്ല രസം :)

Sathees Makkoth | Asha Revamma said...

നിക്കേ പടം നല്ല രസമുണ്ട്.

അപ്പു ആദ്യാക്ഷരി said...

പുറംതിരിഞ്ഞുനില്‍ക്കുന്നതാണോ നിക്കുമൊഴി?

ധ്വനി | Dhwani said...

വെയില്‍ മുറിഞ്ഞു വീണ കാട്ടുപാതയും, പച്ചപ്പും, പരസ്പരം മുഖം കൊടുക്കാതെ ഒരേ കാഴ്ച പെട്ടിയിലാക്കുന്ന പയ്യന്‍സും..

നല്ല പടം!

Mubarak Merchant said...

അങ്ങനെ നിക്കെങ്കിലും അവസാനം ഒരു നല്ല കാര്യം ചെയ്തു... ആശംസകള്‍.

  © 2006-2011 niKk. All rights reserved.

Back to TOP