Saturday, August 11, 2007

വിന്‍ഡോസ് - ഓള്‍ഡ് വേര്‍ഷന്‍

ഈ വിന്‍ഡോസ് ഏതു വേര്‍ഷന്‍???
...ഓഹ് അല്ല !
ഏതു വര്‍ഷത്തെ മോഡല്‍ ???

10 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് - “വിന്‍ഡോസ് - ഓള്‍ഡ് വേര്‍ഷന്‍”

വേര്‍ഷന്‍ പറയാമോ?

ഒന്നു കണ്ടു നോക്കൂ...

:)

നിര്‍മ്മല said...

ഹ..ഹ.. നല്ല തലക്കെട്ട്.
ഇത് windows-89 ആണെന്നു തോന്നുന്നു :)

SUNISH THOMAS said...

വിന്‍ഡോസ് ജാംബവാന്‍ മോഡല്‍ ആയിരിക്കും!!!
പടം കുലുക്കി അല്ല കലക്കി.

myexperimentsandme said...

വിന്‍ഡോസ് ചിരപുരാതന്‍ വെര്‍ഷന്‍ ആവണം.

ഐഡിയ ഈസ് ഗുഡ്, ബെറ്റര്‍, ബെസ്റ്റ്.

മയൂര said...

ഇത് ബേസിക്ക്;) അല്ലേ.......

Rasheed Chalil said...

വിന്‍ഡോസ് 3.ഏതെങ്കിലും ആയിരിക്കും.

ഓടോ : ചിരപുരാതന്‍ വിന്‍ഡോസ് ചിതലരിച്ചിരിക്കും വക്കാരിമാഷേ...

മഴത്തുള്ളി said...

നിക്കേ,

ഇത് വിന്‍ഡോസ് നിക്ക് വേര്‍ഷനാണെന്നു തോന്നുന്നു ...

ശ്രീ said...

ഇത്ര പഴയ വിന്‍‌ഡോസ് വേര്‍‌ഷനോ?

ഉണ്ണിക്കുട്ടന്‍ said...

ഇതു ഫ്രഞ്ച് വിന്‍ഡോ അല്ലേ..? സീരിയസ്സായിട്ടു ചോദിച്ചതാ..

asdfasdf asfdasdf said...

വിന്ഡോസ് ഓള്‍ഡ് മങ്ക് !!

  © 2006-2011 niKk. All rights reserved.

Back to TOP