Monday, December 24, 2007

ക്രിസ്തുമസ് ആശംസകള്‍ !!!



കൂട്ടരേ, ഉറങ്ങാതിരിക്കൂ...
സമ്മാനങ്ങളുമായ്
സാന്റ നഗരത്തിലെത്തിയിട്ടുണ്ട് !!!

കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന എക്സിബിഷന്‍ സ്റ്റാളിനു മുന്നില്‍ നിന്നൊരു ദൃശ്യം.

ഏവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍ :)

ഈ ചിത്രത്തിന്റെ Exif Data ചുവടെ ചേര്‍ക്കുന്നു:

Camera : Nokia N73
Exposure : 0.066 Sec (33/500)
Aperture : f/2.8
Focal Length : 5.6 mm
ISO Speed : 250
Flash : Flash fired
Shutter Speed : 3921/1000

7 comments:

മുസ്തഫ|musthapha said...

എന്റെ ക്രിസ്മസ് ആശംസകള്‍ തിരിച്ചും :)

ദിലീപ് വിശ്വനാഥ് said...

ക്രിസ്തുമസ് നവവത്സരാശംസകള്‍.!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ക്രിസ്മസ് ആശംസകള്‍

പ്രതിപക്ഷന്‍ said...

ക്രിസ്മസ് നവവത്സരാശംസകള്‍

Unknown said...

happy christmas
:-)

ഏ.ആര്‍. നജീം said...

ഓഹോ..കൊച്ചിയില്‍ സാന്താ കുതിരപ്പുറത്താണൊ വരുന്നത്..?

എന്തോ ആകട്ടെ, നിക്കിനും കുടുമ്പത്തിനും മറ്റെല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍..
:)

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

  © 2006-2011 niKk. All rights reserved.

Back to TOP