Thursday, January 03, 2008

കാത്തുകാത്തിരുന്നത് കിട്ടി !!!


2008 ജനുവരി 1. കൊച്ചിയിലെ Pioneer Towers ന്റെ പുറകില്‍ നിന്നൊരു ദൃശ്യം.
ഈ ഒരു ഷോട്ടിനു വേണ്ടി നിരവധി പ്രാവശ്യം നഗരത്തിലെ ഘോര ട്രാഫിക്ക് വകവെയ്ക്കാതെ പാഞ്ഞെത്തിയിട്ടുണ്ട്. പക്ഷെ, മറൈന്‍ഡ്രൈവിലെത്തുമ്പോഴേയ്ക്കും ആദിത്യന്‍ തന്റെ പാട്ടിന് പോയിട്ടുണ്ടാവും. അത്ര വേഗത്തിലാണ് അദ്ദേഹത്തിന്റെ അസ്തമയ പ്രക്രിയ നടക്കുന്നത്. ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ കാലവും സൂര്യനും പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഏവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ !!!

22 comments:

:: niKk | നിക്ക് :: said...

പുതുവത്സര ഫോട്ടോ അപ്ഡേറ്റ് “കാത്തുകാത്തിരുന്നത് കിട്ടി !!!”

എന്റെ സ്വപ്ന ഷോട്ടുകളിലൊന്ന്...

ഏവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ :)

G.manu said...

manoharam mashe..valare manoharam..
soorygolam souvarnam deeptham...

Itzme said...

കാത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം നിക്കിന്റെതാവാന്‍
പ്രാര്‍ത്ഥിക്കുന്നു...

ചിത്രങ്ങള്‍ കഥ പറയുന്ന ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു...

എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്

ആമി

കുറുമാന്‍ said...

അസ്തമനചിത്രം കൊള്ളാം.

പുതുവത്സരാശംസകള്‍

ശ്രീ said...

മനോഹരമായ ചിത്രം തന്നെ.

:)

Jo said...
This comment has been removed by the author.
Jo said...

The pictures you have taken with your mobile cam are amazing.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദിവാകരേട്ടന്‍ കൊള്ളാലോ...

വാല്‍മീകി said...

ഇതു മൊബൈലില്‍ എടുത്തതാണോ?
എന്തായാലും ദിവാകരേട്ടന്‍ പോക്കറ്റിലായ സ്ഥിതിക്ക് ഇനി വിടണ്ട.
നല്ല ചിത്രം.

ഗോപന്‍ said...

പടം വളരെ നന്നായിട്ടുണ്ട്..
കാത്തുനിന്നതിനു ഫലമുണ്ടായി..
അഭിനന്ദനങ്ങള്‍.
സ്നേഹപൂര്‍വ്വം,
ഗോപന്‍

:: niKk | നിക്ക് :: said...

ഏവര്‍ക്കും നന്ദി :)

ഇത് ഒരു മൊബൈല്‍ ചിത്രം അല്ല. മറിച്ച് ഒരു FujiFilm FinePix 9500 ല്‍ എടുത്തതാണ്.

അഭിലാഷങ്ങള്‍ said...

കാത്തിരുന്നത് വെറുതെയായില്ല.

ചിത്രം നന്നായിട്ടുണ്ട്.

:-)

പൊതുവാള് said...

നല്ല ചിത്രം നിക്കേ :)

പുതുവത്സരാശംസകള്‍.....

പൈങ്ങോടന്‍ said...

കാത്തുകാത്തിരുര്‍ന്നു കിട്ടിയത് നന്നായിട്ടുണ്ട്.
ഇനി ഒന്നുകൂടി ചോപ്പുള്ളപ്പോള്‍ എടുത്ത് പോസ്റ്റ് മാഷേ
ക്യാനണ്‍ ആണ് വേടിക്കാന്‍ പോകുന്നൂന്നല്ലേ മുന്ന് പറഞ്ഞിരുന്നേ?

ഏ.ആര്‍. നജീം said...

കൊള്ളാം നിക്കിനോടാ കളി..
നല്ല കളിയായി പോയ്... :)

നിക്കേ, ഇഷ്ടായീട്ടോ...

:: niKk | നിക്ക് :: said...

പൈങ്ങോടാ അതെ അതെ. Canon EOS 400D തന്നെയാ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നത്. ഉടന്‍ തന്നെ വാങ്ങുവാന്‍ സാധിക്കും എന്ന് കരുതുന്നു. ഈ ചിത്രം എന്റെ ഒരു സുഹൃത്തിന്റെ കാമറ കടം വാങ്ങിയെടുത്തതാ.. ഹിഹി ;)

അഗ്രജന്‍ said...

അടിപൊളി പടം...!
പുതിയ ക്യാമറ വാങ്ങിച്ച് മിഴിവാര്‍ന്ന ചിത്രങ്ങള്‍
തുരുതുരാ... പോരട്ടെ :)

അപ്പു said...

Nice Picture NiKKKKKKK !!!!!!!!

Friendz4ever // സജി.!! said...

കാത്തിരുന്നു കിട്ടിയത് എന്തായാലും ആസ്സലായിട്ടുണ്ട്.
മനോഹര സന്ധ്യയില്‍ ചക്രവാളം ചുവക്കുന്നതിന്റെ മനോഹാരിത ഒന്നു വേറെ തന്നെയാണല്ലെ.
നയിസ്.!!

ഹരിശ്രീ said...

കഷ്ടെപട്ടാണെങ്കിലും ചിത്രം എടുത്തല്ലോ...

നല്ലചിത്രങ്ങള്‍ ഇനിയും പോരട്ടെ

maheshcheruthana/മഹേഷ്‌ ചെറുതന said...

നിക്കേ ,
അസ്തമനചിത്രം വളരെ നന്നായിട്ടുണ്ട്!

ശ്രീനാഥ്‌ | അഹം said...

waiting veruthe aayilla.... excellent!

  © 2006-2011 niKk. All rights reserved.

Back to TOP