Monday, January 21, 2008

ആകാശച്ചെരുവിലാരോ...


സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിലൂടെ ബൈക്കില്‍ സുഹൃത്തുമൊത്ത്‌ പോവുമ്പോള്‍ കാക്കനാട്‌ സെസിനു സമീപത്തു വച്ചു കണ്ട ആകാശം...

ഈ മനോഹര കാഴ്ച്ച കണ്ടപ്പോള്‍ ബൈക്ക്‌ നിര്‍ത്തി സ്നാപ്പ്‌ എടുക്കാതിരിക്കുവാന്‍ തോന്നിയില്ല...

Exif Data:
Camera: Nokia N73
Exposure: 0.023 sec (23/1000)
Aperture: f/2.8
Focal Length: 5.6 mm
ISO Speed: 100

7 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ്‌ "ആകാശച്ചെരുവിലാരോ..."

വാല്‍മീകി said...

കലക്കി നിക്ക്. മൊബൈല്‍ ക്യാമറക്ക് ഇത്ര ക്ലാരിറ്റിയോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സൂപ്പര്‍ ചിത്രാ ട്ടോ

ശ്രീലാല്‍ said...

ഗുഡ് ക്യാച്ച്..

ഞാന്‍ മുഴുവനാക്കാം നിക്കേ...

“ആകാശച്ചെരുവിലാരോ കുരുതിക്കിണ്ണം തട്ടിമറിച്ചു..
പൊട്ടിപ്പോയൊരു പട്ടച്ചരടില്‍
കിട്ടാപ്പൊന്നിന്‍ പത്തരമാറ്റിന്‍
മര്‍ത്ത്യന്‍ തന്നുടെ തീരാവ്യഥതന്‍
ശരശയ്യ...ശരശയ്യ.. ശരശയ്യാ.....”


ശരിയാണോ..?

കുട്ടിച്ചാത്തന്‍ said...

ഓടോ: ഭൂമീദേവിക്കന്നും ഇന്നും ശരശയ്യ.. എന്നല്ലേ

ശ്രീലാല്‍ said...

ചാത്തന്‍ ഈസ് കറക്ട്.. :)

ഏ.ആര്‍. നജീം said...

N73 യില്‍ ഇത്ര മനോഹരമായ ചിത്രം..! കൊള്ളാട്ടോ..

  © 2006-2011 niKk. All rights reserved.

Back to TOP