Saturday, May 03, 2008

കുട്ടനാട് ഓര്‍മ്മകള്‍


2007 ലെ കുട്ടനാട് സന്ദര്‍ശനത്തിനിടയ്ക്കെടുത്ത Nokia N73 ചിത്രങ്ങളിലൊന്ന്.

9 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് “കുട്ടനാട് ഓര്‍മ്മകള്‍”

അഭിലാഷങ്ങള്‍ said...

നല്ല ചിത്രം നിക്ക്.

N-73 കൊള്ളാലോ..

നോക്കിയ കമ്പനി നിക്കിനോട് കടപ്പെട്ടിരിക്കും.

എന്നാലും, ഇത്തരം മനോഹരമായ കാഴ്ച SLR കാമറകളില്‍ പകര്‍ത്തിയിരുന്നേല്‍ ഉണ്ടാകാനിടയുള്ള ചന്തം എത്രയായിരിക്കും എന്ന് ചുമ്മാ ആലോചിച്ചുപോയി..

‘കുട്ടനാട് ഓര്‍മ്മകള്‍‘ സുന്ദരം..

അനൂപ് തിരുവല്ല said...

വളരെ നല്ല ചിത്രം

ശിവ said...

എത്ര മനോഹരം ഈ ചിത്രം.....എത്ര നൈര്‍മ്മല്യം ഈ കാഴ്ച....ഒരുപാട് നന്ദി...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നല്ല ചിത്രങ്ങള്‍ തന്നെ പ്ക്ഷെ കുറച്ചു കുടി എടുക്കാമായിരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനൊഹരമായ ചിത്രം.

എന്നെയങ്ങ് കൊല്ല്

lakshmy said...

കേര നിരകളാടും
ഒരു ഹരിത ചാരു തീരം
പുഴയോരം കളമേളം
കവിത പാടും തീരം..

പൈങ്ങോടന്‍ said...

നീയും കിസ്സും കൂടി കുട്ടനാടൊക്കെ ഒന്നു കറങ്ങി വാ..നാടാന്‍ കാഴ്ചകളൊക്കെ കിസ്സും കാണട്ടേന്നേ
പടം ഉഷാര്‍

അന്യന്‍ said...

നല്ല കിടിലന്‍ പടമാണ്‌...
വാവേ...നിക്കേ....
നിക്കിന്റെ ക്ലിക്കില്‍
നിന്ന്‌ മറ്റൊരു പടം...കൂടി...

  © 2006-2011 niKk. All rights reserved.

Back to TOP